News
പാകിസ്താനിൽ ഭൂചലനം; റിക്ടർ സ്കെയിൽ 4.0 തീവ്രത രേഖപ്പെടുത്തി

പാകിസ്താനിൽ ഭൂചലനം; റിക്ടർ സ്കെയിൽ 4.0 തീവ്രത രേഖപ്പെടുത്തി
പാകിസ്താനിൽ ഭൂചലനം. റിക്ടർ സ്കെയിൽ 4.0 തീവ്രത രേഖപ്പെടുത്തി. പാക്-അഫ്ഗാൻ അതിർത്തിക്ക് സമീപമാണ് പ്രഭവകേന്ദ്രം. പുലർച്ചെ 1.44നാണ് ഭൂചലനം ഉണ്ടായത്. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. അഫ്ഗാൻ അതിർത്തിക്ക് സമീപം 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്.