News
വൈദ്യുതി മുടങ്ങും

# മലയോര ഹൈവേയുടെ വർക്കിൻ്റെ ഭാഗമായി 12/12/.2024 വ്യാഴാഴ്ച പെരിയൊൻ കവല, സയൺ, ചന്ദ്രൻസിറ്റി , ഹോസ്റ്റൽ, കോടാലിപാറ, വെള്ളിലാംകണ്ടം എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 2 മണി മുതൽ വൈകുന്നേരം 5.30 മണി വരെയുള്ള സമയത്ത് വൈദ്യുതി മുടങ്ങുന്നതാണ്..പാലക്കട, പുതിയപാലം ട്രാൻസ്‌ഫോർമർ പരിധിയിൽ 7.30AM മുതൽ 2 PM വരെ വൈദ്യുതി മുടങ്ങും നരിയംപാറ, പ്ലാമൂട്, കൊറ്റംപടി ട്രാൻസ്‌ഫോർമർ പരിധിയിൽ 7.30 AM മുതൽ 5.30 PM വരെ വൈദ്യുതി മുടങ്ങും