News
വണ്ടിപ്പെരിയാറിൽ വയോധികയുടെ വായിൽ തുണി തിരികെ കേറ്റി 3പവൻ സ്വർണ്ണവും 25000 രൂപ പണവും അപഭഹരിച്ചു

വണ്ടിപ്പെരിയാറിൽ വയോധികയുടെ വായിൽ തുണി തിരികെ കേറ്റി 3പവൻ സ്വർണ്ണവും 25000 രൂപ പണവും അപഭഹരിച്ചു.വണ്ടിപ്പെരിയാർ മൗണ്ട് എസ്റ്റേറ്റിൽ താമസിക്കുന്ന 65 വയസ്സുള്ള പാൽ തങ്കത്തിന്റെ വീട്ടിലാണ് അതിക്രമം ഉണ്ടായത് വെളുപ്പിനെ 2 മണിയോടെ വീട്ടിൽ കിടന്നുറങ്ങിയ സമയത്തായിരുന്നു സംഭവം വണ്ടിപ്പെരിയാർ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു……