News
സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില ഇടിഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഇടിഞ്ഞു. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 73840 രൂപയാണ് വില. ഗ്രാമിന് 9230 രൂപയും. ഗ്രാമിന് അഞ്ച് രൂപയും പവന് 40 രൂപയുമാണ് കുറഞ്ഞത്. ഇറാനും ഇസ്രായേലും തമ്മിലുള്ള പോരില്‍ അമേരിക്ക കൂടി പങ്കാളിയായതോടെ സ്വര്‍ണവില കുതിച്ചുയരുമെന്നായിരുന്നു വിപണി പ്രതീക്ഷ. പക്ഷെ അതിന് വിപരീതമായി സംഭവിച്ചിരിക്കുന്നത്.