ഇടുക്കി
സമൂഹത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന മയക്കുമരുന്ന് ലഹരി വ്യാപനത്തിനെതിരെ കെ സി ബി സി

കേരള കാത്തലിക് ബിഷപ്പ് കൗൺസിലിന്റെ നേതൃത്വത്തിൽ ഇന്ന് ലഹരി വിരുദ്ധ ഞായർ ആയി ആചരിക്കും ദേവാലയങ്ങളിൽ കെസിബിസിയുടെ സർക്കുലർ വായിച്ചു വളർന്നുവരുന്ന തലമുറയെ നശിപ്പിക്കുന്ന രാസ ലഹരിയുടെ വർദ്ധനവിനെതിരെ ഒറ്റക്കെട്ടായി പോരാടണമെന്നും പാർട്ടി പദ്ധതിയിലും മതബോധനത്തിലും എല്ലാം ഈ വിഷയം കൂടി ഉൾപ്പെടുത്തി കുട്ടികളെ ബോധവാന്മാർ ആക്കുന്നതിനുള്ള നടപടികൾ ഉണ്ടാകണമെന്നും സർക്കുലറിൽ പറയുന്നു