dummy_ads1-01
dummy_ads1-01
previous arrow
next arrow
News

സാമ്പത്തിക തട്ടിപ്പ്: നിർമാതാവ് ജോബി ജോർജിനെതിരെ പരാതി

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ സിനിമാ നിർമാതാവ് ജോബി ജോർജിനെതിരെ പരാതി.ബിസിനസിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം നൽകി പണം തട്ടിയെടുത്തുവെന്ന പരാതിയിലാണ് കേസ്.കിടങ്ങൂർ സ്വദേശി പ്രകാശ് കുരുവിളയാണ് പരാതിക്കാരൻ. ബിസിനസിൽ പങ്കാളിയാക്കാമെന്നും കുമരകത്തെ റിസോർട്ടിന്റെ ഉടമയാക്കാമെന്നും പറഞ്ഞ് പണം വാങ്ങിയെന്നാണ് പരാതി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button