dummy_ads1-01
dummy_ads1-01
previous arrow
next arrow
News

സൂപ്പര്‍ഹീറോ സിനിമയുടെ അവസാനം മമ്മൂട്ടി അവതരിക്കും; കളങ്കാവല്‍ കാത്തിരുപ്പുകള്‍ക്ക് അവസാനമാകും

മമ്മൂട്ടി ആരാധകരെ ആവേശത്തിലാറാടിക്കുന്ന വമ്പന്‍ അപ്ഡേറ്റാണ് പുറത്തുവന്നിരിക്കുന്നത്.ചെറിയ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി സ്ക്രീനിലെത്തുന്നത് കാണാൻ കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ. ജിതിൻ കെ ജോസ് ഒരുക്കുന്ന കളങ്കാവൽ എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്ന ചിത്രം ► ആവേശമുണർത്തിയ ചിത്രത്തിന്റെ പോസ്റ്ററുകൾക്ക് ശേഷം പുതിയ അപ്ഡേറ്റിനായ കൊതിയോടെ കാത്തിരിക്കുകയായിരുന്നു ഏവ ഇപ്പോഴിതാ കളങ്കാവലിൻ്റെ ടീസർ ഉടനെത്തുമെന്ന്♡Πഅണിയറ പ്രവർത്തകർ അറിയിച്ചിരിക്കുകയാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button