News
വന്യജീവി ആക്രമണം തടയാന്‍ തയ്യാറാകാത്ത വനംവകുപ്പിനെതിരെ കാഞ്ചിയർ ഫോറസ്റ്റ് ഓഫീസിലേക്ക് കേരള കർഷകസംഘം കട്ടപ്പന ഏരിയ കമ്മറ്റിയുടെ പ്രതിഷേധം

വന്യജീവി ആക്രമണം തടയാന്‍ തയ്യാറാകാത്ത വനംവകുപ്പിനെതിരെ കാഞ്ചിയർ ഫോറസ്റ്റ് ഓഫീസിലേക്ക് കേരള കർഷകസംഘം കട്ടപ്പന ഏരിയ കമ്മറ്റിയുടെ പ്രതിഷേധം, ഉദ്ഘാടനംജില്ലാ സെക്രട്ടറി സഖാവ് റോമിയോ സെബാസ്റ്റ്യൻ നടത്തി, ജില്ലാ ജോയിൻ സെക്രട്ടറി മാത്യു ജോർജ് അഭിവാദ്യം ചെയ്തു,കെ എൻ വിനീഷ്കുമാർ, കെ പി സജി, പി പി സുരേഷ്, വി വി ജോസ്, ടി കെ രാമചന്ദ്രൻ കെ സി ബിജു, രമ മനോഹരൻ, ബിന്ദു മധുകുട്ടൻ, സിജോ ജോൺ എന്നിവർ നേതൃത്വം നൽകി