dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ഹസിൻ ജഹാനുമായുള്ള വിവാഹത്തിൽ പശ്ചാത്താപമുണ്ടോ? മറുപടിയുമായി മുഹമ്മദ് ഷമി

ശിഖർ ധവാൻ, യുസ്‌വേന്ദ്ര ചഹൽ തുടങ്ങിയവരുടെ വിവാഹമോചനത്തെ കുറിച്ചും ഷമി പ്രതികരിച്ചുഇന്ത്യയുടെ സീനിയർ പേസർ മുഹമ്മദ് ഷമിയുടെ വ്യക്തിജീവിതം സോഷ്യൽ മീഡിയയിൽ എപ്പോഴും ചർച്ചയാവാറുണ്ട്. ഇപ്പോഴിതാ മുൻ ഭാര്യ ഹസിൻ ജഹാനുമായുള്ള വിവാഹത്തിൽ പശ്ചാത്താപമുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് മുഹമ്മദ് ഷമി. ന്യൂസ് 24ന് നൽകിയ അഭിമുഖത്തിലാണ് ഷമിയുടെ പ്രതികരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button