News
എപ്പോഴും ഇന്‍സ്റ്റയില്‍, മോശം റീല്‍സ് എടുക്കുന്നത് ചോദ്യം ചെയ്തു; ഭര്‍ത്താവിനെ അക്രമിച്ച് ഭാര്യ; കേസ്

റീല്‍സ് പങ്കുവെക്കുന്നത് ചോദ്യം ചെയ്തപ്പോള്‍ ഭാര്യ തന്നെ കേസിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഭര്ത്താവ്ഗാസിയാബാദ്: ഭാര്യയുടെ ഇൻസ്റ്റഗ്രാം റീലിനെ ചൊല്ലിയുണ്ടായ തർക്കം കലാശിച്ചത് ഭാർത്താവിന് നേരെയുള്ള ആക്രമണത്തിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഇൻസ്റ്റഗ്രാമിൽ സ്ഥിരമായി വീഡിയോ പങ്കുവെയ്ക്കാറുള്ള ഭാര്യയെ ഭർത്താവ് അനിസ് വിലക്കിയതാണ് പ്രകോപനത്തിന് ഇടയാക്കിയതെന്നാണ് റിപ്പോർട്ടുകൾ.



