dummy_ads1-01
dummy_ads1-01
previous arrow
next arrow
News

8 ലിറ്റര്‍ വിദേശമദ്യവുമായി ഒരാൾ പിടിയില്‍

കട്ടപ്പന : വണ്ടൻമേട് ഹേമക്കടവിനുസമീപം അനധികൃത മദ്യം വില്‍പന നടത്തിയാളെ പൊലീസ് പിടികൂടി. പാമ്പാടുംപാറ വിളയില്‍ ബിജു സുരേന്ദ്രനാണ് (48)പിടിയിലായത്.8 കുപ്പികളിലായി 4 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യമാണ് വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്നത്. മദ്യം സൂക്ഷിച്ചിരുന്ന ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തു. കട്ടപ്പന ഡിവൈഎസ്പി വി ടി ഷാജന്റെ നിർദേശ പ്രകാരം എസ് ഐ ബിനോയി അബ്രഹാം, എഎസ്‌ഐ ശ്രീലേഖ , എസ്സിപിഓമാരായ അൻഷാജ് പി എസ് , ജമോൻ ആർ, സിപിഒ സുബാഷ് എസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്‌.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button