-
News
ഭാര്യയെയും കുഞ്ഞിനേയും കാണാൻ അനുവദിച്ചില്ല; കോഴിക്കോട് മെഡി. കോളേജില്‍ കൂട്ടിരിപ്പുകാരൻ കെെഞ്ഞരമ്പ് മുറിച്ചു
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൂട്ടിരിപ്പുകാരന്റെ പരാക്രമം. ഭാര്യയെയും കുഞ്ഞിനെയും കാണാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ച് കെെ ഞരമ്പ് മുറിച്ച് പരിഭ്രാന്തി സൃഷ്ടിച്ചു. പാസ് ഇല്ലാത്തതിനാൽ സെക്യൂരിറ്റി ജീവനക്കാര്‍…
Read More » -
News
സംഗീത ചക്രവര്‍ത്തിനിക്ക് വിടചൊല്ലാനൊരുങ്ങി രാജ്യം; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ
ബെംഗലൂരു: ആറ് പതിറ്റാണ്ടിന്റെ സംഗീത സപര്യയില്‍ രാജ്യത്തിന്റെ ബാല്യത്തിനും പ്രണയത്തിനും വിരഹത്തിനും തന്റെ ശബ്ദ മാന്ത്രികത കൊണ്ട് കൂട്ടിരുന്ന പ്രിയ ഗായിക എസ് ജാനകിക്ക് വിടചൊല്ലാനൊരുങ്ങി രാജ്യം.…
Read More » -
News
കന്യാകുമാരിയിൽ നിയമ വിദ്യാർഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമ ശ്രമം; 2 പേർ കസ്റ്റഡിയിൽ
കന്യാകുമാരി കളിയിക്കവിളയിൽ മലയാളി നിയമ വിദ്യാർഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം. ചെറുവാറക്കോണത്തെ ഒരു സ്വകാര്യകോളജ് വിദ്യാർഥിനിക്ക് നേരെയാണ് ലൈംഗികാതിക്രമശ്രമം ഉണ്ടായത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ രണ്ടുപേരെ കളിയിക്കാവിള…
Read More » -
News
വിയറ്റ്നാം ബോട്ട് അപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും
ന്യൂഡല്‍ഹി: വിയറ്റ്നാമിലെ ബോട്ട് അപകടത്തില്‍ മരിച്ചവരില്‍ രണ്ട് മലയാളികളും. കൊട്ടാരക്കര സ്വദേശികളായ എ സി തോമസ് (57), ഭാര്യ ലോവേനി തോമസ് (56) എന്നിവരാണ് മരിച്ചത്. 15…
Read More » -
News
വിഴിഞ്ഞം കരാർ ഒപ്പിട്ടത് ഉമ്മൻചാണ്ടി, പുതിയ വിഡി സതീശൻ സർക്കാർ വന്നപ്പോഴാണ് കൊള്ളയുടെ വലുപ്പം മനസിലായത്; തോമസ് ഐസക്
വിഴിഞ്ഞം വിവാദത്തിൽ മുഖ്യമന്ത്രി ഒളിച്ചു കളിക്കുന്നുവെന്ന് സിപിഐഎം നേതാവ് ടി എം തോമസ് ഐസക്. കോൺഗ്രസിലാണ് അഭിപ്രായ വ്യത്യാസം ഉള്ളത്. കെസി വേണുഗോപാലിനും രാഹുൽ ഗാന്ധിക്കും ഒരു…
Read More » -
News
പാലക്കാട് കവർച്ചയ്ക്കിടെ വയോധികയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടി; യുവാവ് പിടിയിൽ, സഹായി 17കാരനായി അന്വേഷണം
പാലക്കാട് കവർച്ചയ്ക്കിടെ വയോധികയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടി. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം. ആട്ടയാമ്പതി സ്വദേശി സരസ്സമാളിനെയാണ് പ്രദേശവാസികളായ യുവാക്കൾ ചേർന്ന് കൊലപ്പെടുത്തി കുഴിച്ചിട്ടത്.സംഭവത്തിൽ പ്രദേശവാസിയായ യുവാവ് പൊലീസ്…
Read More » -
News
കാസര്‍കോട് കടപ്പുറത്ത് തലവേര്‍പ്പെട്ട നിലയില്‍ മൃതദേഹം; ആളെ തിരിച്ചറിഞ്ഞില്ല, അന്വേഷണം
കാസര്‍കോട്: കാസര്‍കോട് നെല്ലിക്കുന്ന് കടപ്പുറത്ത് തലവേര്‍പ്പെട്ട നിലയിലുള്ള മൃതദേഹം കരയ്ക്കടിഞ്ഞു. ഒരു മാസത്തിലധികം പഴക്കമുള്ള മൃതദേഹം പുരുഷന്റേതാണ്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടെത്. സംഭവത്തില്‍…
Read More » -
News
കുമളിയിലെ അതിര്‍ത്തി ചെക്ക്പോസ്റ്റില്‍ വിജിലന്‍സ് പരിശോധന 26,000 രൂപ പിടിച്ചെടുത്തു
കുമളി: അതിര്‍ത്തിയിലെ തമിഴ്നാട് പോലീസ് ചെക്ക്പോസ്റ്റില്‍ ഇന്നലെ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ വിഭാഗം നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 26,460 രൂപ പിടിച്ചെടുത്തു.തമിഴ്നാട്ടിലെ വിവിധ അതിര്‍ത്തി പോലീസ്…
Read More » -
News
ശബരിമല തന്ത്രി നിയമനം: കണ്ഠരര് രാജീവരുടെ ഊഴത്തില്‍ മകനെ നിയമിക്കണമെന്ന അപേക്ഷയ്ക്ക് പിന്നാലെ ഹൈക്കോടതിയുടെ അഭിപ്രായം തേടാന്‍ ദേവസ്വം ബോര്‍ഡ്
ശബരിമല തന്ത്രി നിയമനത്തില്‍ നിര്‍ണായക നീക്കവുമായി ദേവസ്വം ബോര്‍ഡ്. നിയമനത്തില്‍ ഹൈക്കോടതിയുടെ അഭിപ്രായം തേടും. കണ്ഠരര് രാജീവരുടെ ഊഴത്തില്‍ മകന് ബ്രഹ്മദത്തനെ നിയമിക്കണമെന്ന അപേക്ഷ ലഭിച്ച സാഹചര്യത്തിലാണ്…
Read More » -
News
അതിർത്തി സംസ്ഥാനങ്ങളിൽ അസ്വഭാവികമായ ജനസംഖ്യ വ്യതിയാനമുണ്ടെന്ന അമിത് ഷായുടെ പരാമർശം, ജനങ്ങളെ വിഭജിക്കാനുള്ള സംഘപരിവാർ നീക്കം’; പിണറായി വിജയൻ
അമിത് ഷായ്ക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അതിർത്തി സംസ്ഥാനങ്ങളിൽ അസ്വഭാവികമായ ജനസംഖ്യ വ്യതിയാനം ഉണ്ടെന്ന പരമാർശം സമൂഹത്തിൽ വിദ്വേഷം വമിപ്പിക്കുന്നത് എന്ന് പിണറായി വിജയൻ വ്യക്തമാക്കി.…
Read More »