-
News
എരമല്ലൂരിനടുത്ത് വൻ അപകടം; കെഎസ്ആർടിസി ബസ് ലോറിയിലിടിച്ചു; 40 ഓളം പേർക്ക് പരിക്ക്.
കൊച്ചി: കെഎസ്ആർടിസി ബസ് ടോറസ് ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറി വൻ അപകടം. എരമല്ലൂരിനും ചന്ദിരൂരിനും ഇടയിലാണ് അപകടം നടന്നത്. അപകടത്തിൻ്റെ കാരണം വ്യക്തമല്ല. പരിക്കേറ്റ 40 ഓളം…
Read More » -
News
ഒരു ദ്വീപിന്റെ കാത്തിരിപ്പ്; മഴവില്ലഴകില്‍ പെരുമ്പളം പാലം, മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും
പൂച്ചാക്കല്‍: പെരുമ്പളം ദ്വീപ് നിവാസികളുടെ തലമുറകളായുള്ള കാത്തിരിപ്പിന് വിരാമം. പെരുമ്പളം പാലം ഇന്ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിക്കും. കായലിന് കുറുകെ…
Read More » -
News
വിതരണ വിഹിതം കൂട്ടിചോദിച്ചു; പേട്രിയറ്റിന് തിയറ്ററുകളിൽ വിലക്കേർപ്പെടുത്തി ഫിയോക്
മമ്മൂട്ടി-മോഹൻലാൽ ചിത്രം പേട്രിയറ്റിന് തിയറ്ററുകളിൽ വിലക്ക്. തിയറ്ററിൽ നിന്നുള്ള വിതരണ വിഹിതം കൂട്ടിചോദിച്ചതിനാണ് വിലക്ക്. ചിത്രത്തിന്റെ നിർമ്മാതാക്കളുമായി കരാർ വയ്ക്കരുതെന്ന് തിയറ്ററുകൾക്ക് ഫിയോക് നിർദേശം. ഏപ്രിൽ 23നാണ്…
Read More » -
News
വീണ്ടും സിൽവർ ലൈൻ സാധ്യത സജീവമാക്കി കേന്ദ്രം; ഡിപിആർ പുതുക്കാൻ നിർദേശം
സിൽവർ ലൈൻ ഡിപിആർ പുതുക്കാൻ നിർദേശം നൽകി കേന്ദ്രം. ആദ്യ ഡിപിആറിലുള്ള സ്റ്റാൻഡേർഡ് ഗേജിന് പകരം ബ്രോഡ്ഗേജിൽ പാത നിർമിക്കണം എന്നാണ് നിർദേശം. കേന്ദ്ര റെയിൽവേ ബോർഡ്…
Read More » -
News
പോക്സോ കേസിലെ ഇരകളുടെ പേര് വെളിപ്പെടുത്തിയെന്ന കേസ് റദ്ദാക്കണം; ആര് ശ്രീലേഖ ഹൈക്കോടതിയില്‍
തിരുവനന്തപുരം: പോക്സോ കേസിലെ ഇരകളുടെ പേര് വെളിപ്പെടുത്തിയെന്ന കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി കൗണ്‍സിലര്‍ ആര് ശ്രീലേഖ ഹൈക്കോടതിയെ സമീപിച്ചു. മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്…
Read More » -
News
KSRTCയുടെ മുഖം മാറുന്നു; പാൻട്രി,ടോയ്ലറ്റ് സൗകര്യമുള്ള ബസ് വരുന്നു
കൊച്ചി: കെഎസ്ആർടിസിയുടെ പുതിയ ബിസിനസ് ക്ളാസ് ബസ് വരുന്നതായി പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാർ. പാൻട്രി, ടോയ്ലറ്റ് സൗകര്യങ്ങൾ ഉള്ള ബസാണ് വരിക. ഈ…
Read More » -
News
എല്ലാവര്ക്കും പ്രിയമേകുന്ന ടൂറിസം കേന്ദ്രമായി സംസ്ഥാനം മാറി: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
കേരളത്തിന്റെ ടൂറിസം മേഖലയെ സംബന്ധിച്ചിടത്തോളം വളരെ വലിയ നിലയിലേക്കുള്ള മുന്നേറ്റത്തിന്റെ കാലമാണിതെന്നും ടൂറിസം ഭൂപടത്തില്‍ എല്ലാ വിഭാഗങ്ങള്‍ക്കും പ്രിയമേകുന്ന ടൂറിസം കേന്ദ്രമായി കേരളത്തിന് മാറാന്‍ സാധിച്ചുവെന്നും ടൂറിസം,…
Read More » -
News
സിപിഐഎം തിരുവന്തപുരം ജില്ലാ സെക്രട്ടറിയുടെ ചുമതല എ.എ.റഹീമിന്; ജില്ലാ കമ്മിറ്റിയിലും അംഗീകാരം
സിപിഐഎം തിരുവന്തപുരം ജില്ലാ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതലക്കാരനായി എ.എ.റഹീം എംപിയെ തിരഞ്ഞെടുത്തു. റഹീമിന് ചുമതല നല്‍കാനുള്ള സെക്രട്ടേറിയറ്റ് നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു. നിലവിലുളള ജില്ലാ സെക്രട്ടറി…
Read More » -
News
രണ്ടാം പീഡനക്കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും
ബംഗലുരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന രണ്ടാം പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിഗണിക്കും.…
Read More » -
News
ജി സുധാകരന്റെ ഫോട്ടോ വെച്ച് സർക്കാർ പോസ്റ്റർ,പെരുമ്പളം പാലം ഉദ്ഘാടനത്തിൽ മുഖ്യാഥിതി; സുധാകരനെ അനുനയിപ്പിക്കാൻ CPIM
സിപിഐഎമ്മുമായി ഇടഞ്ഞുനിൽക്കുന്ന ജി സുധാകരനെ അനുനയിപ്പിക്കാൻ സിപിഐഎം നീക്കം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഹരിശങ്കർ, സിഎസ് സുജാത എന്നിവർ ജി സുധാകരനുമായി കൂടിക്കാഴ്ച നടത്തി. സുധാകരന്റെ വീട്ടിലെത്തിയാണ്…
Read More »