കേരളം
-
17 ലെവല്‍ ക്രോസുകളില്‍ മേല്‍പ്പാലത്തിന് അനുമതി
ലോക്സഭാ മണ്ഡലത്തിലെ 17 ലെവല്‍ക്രോസുകളില്‍ റെയില്‍വേ മേല്‍പ്പാലം പണിയാന്‍ ഉത്തരവായി. നിര്‍മാണ അന്തിമാനുമതി നല്കിയ മേല്‍പ്പാലങ്ങളുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ കേരള റെയില്‍ ഡെവലപ്മെന്റ് കോര്പറേഷന് ലിമിറ്റഡിന്…
Read More » -
കട്ടപ്പന വള്ളക്കടവ് തൂങ്കുഴി കോളനിനിവാസികളുടെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിപിഐയുടെ കട്ടപ്പന നഗരസഭ ചെയർപേഴ്സിന് നിവേദനം നൽകി പ്രദേശത്തെ 52 ഓളം കുടുംബങ്ങളാണ് കുടിവെള്ളക്ഷാമം മൂലം പൊറുതി മുട്ടുന്നത്
കട്ടപ്പന വള്ളക്കടവ് തൂങ്കുഴി കോളനി നിവാസികളുടെ ഏറെ നാളത്തെ ആവശ്യമാണ് കുടിവെള്ളം ലഭിക്കുക എന്നത് വേനൽ കനത്തതോടെ പ്രദേശത്തെ 52 ഓളം കുടുംബങ്ങൾ രണ്ടുമാസത്തോളമായി കുടിവെള്ളത്തിനായി ബുദ്ധിമുട്ടുകയാണ്…
Read More » -
രാജപാത: മാങ്കുളത്ത് സര്‍വകക്ഷി യോഗം ചേര്‍ന്നു
മാങ്കുളത്തിന്റെ വികസനത്തിന് സഹായകരമാകുന്ന ആലുവ-മൂന്നാർപഴയ രാജപാത, മലയോര ഹൈവേ എന്നീ റോഡുകളുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട തുടർനടപടികളുമായി ബന്ധപ്പെട്ട് മാങ്കുളം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സർവകക്ഷി യോഗം ചേർന്നു. അഡ്വ.…
Read More » -
രാപ്പകൽ സമരത്തിനൊരുങ്ങി രാജാക്കാട് യു ഡി എഫ് മണ്ഡലം കമ്മറ്റി
സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ചും ,രാജാക്കാട് ഗ്രാമപഞ്ചായത്തിന്റെ വികസന മുരടിപ്പിനുമെതിരെയാണ് യു ഡി എഫ് മണ്ഡലം കമ്മറ്റിയുടെ നേതൃത്തത്തിൽ രാപ്പകൽ സമരം സംഘടിപ്പിക്കുന്നത് ഈ മാസം…
Read More » -
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും മധുരയില്‍. വി അബ്ദുറഹ്മാൻ ഒഴികെ എല്ലാ മന്ത്രിമാരും പ്രതിനിധികളായതിനാല്‍ ഇനിയുള്ള 5 ദിവസം കേരളത്തിന്റെ ഭരണസിരാകേന്ദ്രമായി മധുര മാറും. പാര്‍ട്ടി കോണ്‍ഗ്രസ് സമാപിക്കും വരെ ഭരണപരമായ തീരുമാനങ്ങളും നിര്‍ദേശങ്ങളുമുണ്ടാവുക മാരിയറ്റ് ഹോട്ടലിലെ മുഖ്യമന്ത്രിയുടെ ക്യാമ്ബ് ഓഫീസില്‍ നിന്നും
സിപിഎം പാർട്ടി കോണ്‍ഗ്രസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിയതോടെ കേരളത്തിന്റെ ഭരണസിരാകേന്ദ്രമായി മാറി മധുര. മുഖ്യമന്ത്രി പിണറായി വിജയൻ താമസിക്കുന്ന മധുരയിലെ മാരിയറ്റ് ഹോട്ടല്‍ ഇനി വരുന്ന അഞ്ചുദിവസം…
Read More » -
കെഎസ്ആര്‍ടിസി ഡിപ്പോകളിലെ റിസര്‍വേഷൻ കൗണ്ടറുകള്‍ ഒഴിവാക്കും ; കെ ബി ഗണേഷ് കുമാര്‍
കെഎസ്ആർടിസിയില്‍ ഒന്നാം തീയതി തന്നെ ശമ്ബളം നല്കാൻ സർക്കാർ എടുത്തത് ഹൈ റിസ്ക് എന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ചിലവ് ചുരുക്കലിന്റെ ഭാഗമായി…
Read More » -
കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
കട്ടപ്പന പബ്ലിക് ലൈബ്രറിയുടെയും കാസ്ക് കട്ടപ്പനയുടെയും ഇടുക്കി ജില്ലാ ഫുട്ബോൾ അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് സമ്മർ കോച്ചിംഗ് ക്യാമ്പിന് തുടക്കമായത് കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി…
Read More » -
വൈദ്യുതി ഉപയോഗത്തില്‍ പ്രതിസന്ധി കടന്ന് കേരളം; സ്വയം പര്യാപ്തതയിലേക്ക് കുതിച്ച് കെഎസ്ഇബി
വൈദ്യുതി ഉപയോഗത്തില്‍ പ്രതിസന്ധി കടന്ന് കേരളം. വേനല്‍ ചൂടില്‍ സാധാരണയെക്കാള്‍ ആവശ്യകത കൂടിയിട്ടും കേരളത്തില്‍ വൈദ്യുതി ഉറപ്പാക്കാനായി പ്രതിദിന വൈദ്യുതി ഉപഭോഗം മാർച്ചില്‍ തന്നെ പത്തു കോടി…
Read More » -
ടെര്‍മിനല്‍ നിര്‍മാണം : ചങ്ങനാശേരി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് ഇന്നു പൂര്‍ണമായി അടയ്ക്കും
പുതിയ ടെര്‍മിനല്‍ നിര്‍മാണം ആരംഭിക്കുന്നതിനായി പൂര്‍ണമായി അടയ്ക്കുമെന്ന് ജോബ് മൈക്കിള്‍ എംഎല്‍എ അറിയിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 7.05 കോടി രൂപ മുടക്കിയാണ് പുതിയ…
Read More » -
കണക്കു നല്‍കിയില്ലെങ്കില്‍ ഉത്തരവിടും: പാലിയേക്കര ടോള്‍ കമ്ബനിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി; രണ്ടുവട്ടം കേസ് പരിഗണിച്ചിട്ടും ലാഭം വ്യക്തമാക്കിയില്ല; ഇതുവരെ പിരിച്ചത് 1521 കോടി
ടോള്‍ പിരിവുമായി ബന്ധപ്പെട്ട കണക്കു നല്‍കാത്ത പാലിയേക്കര ടോള്‍ കമ്ബനിക്കെതിരേ കര്‍ശന താക്കീതുമായി ഹൈക്കോടതി. ടോള്‍ പിരിവുമായി ബന്ധപ്പെട്ടു രണ്ടു തവണ കേസ് വാദത്തിനു വന്നിട്ടും രേഖകള്‍…
Read More »