ഇടുക്കി
-
വീടിന്റെ മുകളില്‍ മരം ഒടിഞ്ഞു വീണു
പീരുമേട്: ശക്തമായ മഴയില്‍ മേമലയില്‍ കമ്പി മൊട്ട പുതുവലില്‍ വീടിന്റെ മുകളിലേക്ക് വലിയ മരം ഒടിഞ്ഞ് വീണ് വീടിനും വീട്ടുപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.കമ്പിമൊട്ട പുതുവലില്‍ താമസിക്കുന്ന മൂർത്തി…
Read More » -
ഇടുക്കി താലൂക്ക് സഭയില്‍ ലഭിച്ച പരാതികള്‍ക്ക് പരിഹാരം: തഹസില്‍ദാര്‍
ഇടുക്കി താലൂക്ക് സഭയില്‍ ലഭിച്ച എല്ലാ പരാതികള്‍ക്കും പരിഹാരം കണ്ടതായി തഹസില്‍ദാര്‍ പറഞ്ഞു. ഇനി സര്‍ക്കാര്‍ ഇടപെടേണ്ട ചില പരാതികള്‍ മാത്രമേ തീര്പ്പാക്കാനുള്ളു. ടൗണുകള്‍ കേന്ദ്രീകരിച്ചുള്ള വ്യാജമദ്യ…
Read More » -
അടിമാലി ടെക്നിക്കല്‍ ഹൈസ്കൂള്‍ മൈതാനം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം
അടിമാലി സർക്കാർ ടെക്നിക്കല്‍ ഹൈസ്കൂള്‍ മൈതാനത്തിന്റെ നിർമാണപ്രവർത്തനങ്ങള്‍ക്ക് തുടക്കം. നിർമാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം അഡ്വ.എ. രാജ എംഎല്‍എ നിർവഹിച്ചു. ഒരു വിദ്യാലയത്തിന് ഏറെ അനിവാര്യമാണ് മൈതാനമെന്ന് എംഎല്‍എ പറഞ്ഞു.സംസ്ഥാന…
Read More » -
പൊലീസിന്റെ മിന്നല്‍ പരിശോധന; 14 ലോറികള്‍ പിടിയില്‍
ജില്ലയില്‍ പാസ് ഇല്ലാതെയും ജി.എസ്.ടി ബില്‍ ഇല്ലാതെയും അമിത ഭാരം കയറ്റുകയും അനധികൃതമായി പാറയുത്പന്നങ്ങളും മറ്റും കടത്തുകയും ചെയ്ത 14 ലോറികള്‍ പൊലീസ് പിടിച്ചെടുത്തു. 11 ടോറസും…
Read More » -
കുമളിയിൽ കഞ്ചാവ് കടത്തികൊണ്ട് വന്ന കേസിൽ പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ
2018 നവംബർ മാസം 17 ആം തീയതി കുമളി ഗേറ്റ് ബാറിനു മുൻവശം റോഡിൽ 1.600 കി.ഗ്രാം കഞ്ചാവ് കൈവശം വച്ച് കടത്തികൊണ്ടുവന്ന കേസിലെ പ്രതിയായ ഇടുക്കി…
Read More » -
നഗരത്തിലെ റോഡരികില്‍ ചാക്കില്‍കെട്ടി മാലിന്യം തള്ളി
നഗരത്തിന് നടുവിലെ പ്രധാന റോഡരികില്‍ ചാക്കുകളില്‍ കെട്ടി മാലിന്യം തള്ളി. തൊടുപുഴയിലെ ഏറ്റവും തിരക്കേറിയ റോഡരികില്‍ ഒരു പകല്‍ മുഴുവൻ മാലിന്യം കുമിഞ്ഞ് കൂടി കിടന്നിട്ടും സംഭവത്തില്‍…
Read More » -
മൂലമറ്റം എക്സൈസ് ഓഫീസ് നിര്‍മാണം: 1.8 കോടി അനുവദിച്ചു
മൂലമറ്റം എക്സൈസ് റേഞ്ച് ഓഫീസ് നിർമാണത്തിനായി സർക്കാർ 1.8 കോടി അനുവദിച്ചു. നിലവില്‍ പരിമിതമായ സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന എക്സൈസ് ഓഫീസിനു പുതിയ മന്ദിരം വേണമെന്ന നിരന്തര ആവശ്യത്തെത്തുടർന്നാണ്…
Read More » -
കട്ടപ്പനയെ തണുപ്പിച്ച് വേനല്‍ മഴ
വേനല്‍ ചൂടില്‍ കട്ടപ്പന നഗരം ചുട്ടുപൊള്ളുകയായിരുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്ബ് തന്നെ കേരളത്തില്‍ വേനല്‍മഴ തുടങ്ങിയിരുന്നുവെങ്കിലും ജില്ലയിലെ വാണിജ്യ കേന്ദ്രമായ കട്ടപ്പനയിലേക്ക് വേണ്ടവണ്ണം മഴ ലഭിച്ചിരുന്നില്ല. കട്ടപ്പനയുടെ…
Read More » -
വില്‍പ്പനക്കായി ഏഴു കിലോ കഞ്ചാവ് കടത്തിയ കേസില്‍ പ്രതികള്‍ക്ക് 6 വര്‍ഷം കഠിന തടവും പിഴയും
ഏഴു കിലോ കഞ്ചാവ് കടത്തിയ കേസില്‍ പ്രതികള്‍ക്ക് ആറ് വർഷം കഠിന തടവും പിഴയും വിധിച്ചു. ഇടുക്കി കഞ്ഞിക്കുഴി വട്ടാൻപാറ പെരുങ്കുന്നത്ത് ബിനു കുമാർ (53), കഞ്ഞിക്കുഴി…
Read More » -
ചെയര്മാൻ തെരഞ്ഞെടുപ്പ് നാളെ; പ്രതീക്ഷയില്‍ യുഡിഎഫ്
നഗരസഭാ ചെയർമാൻ തെരഞ്ഞെടുപ്പ് നാളെ രാവിലെ 11നു നടക്കും. ചെയർപേഴ്സനായിരുന്ന സിപിഎം അംഗം സബീന ബിഞ്ചുവിനെ യുഡിഎഫ് അവിശ്വാസത്തിലൂടെ പുറത്താക്കിയതോടെയാണ് പുതിയ ചെയർമാനെ തെരഞ്ഞെടുക്കുന്നത്. 35 അംഗ…
Read More »