ഇടുക്കി
-
കട്ടപ്പന നഗരസഭയ്ക്ക് 101 കോടിയുടെ ബഡ്ജറ്റ്
വരവ് -101 കോടി ചെലവ് -93 കോടിഗ്രാമീണ റോഡുകള്‍ക്ക് പ്രാധാന്യം ആരോഗ്യ മേഖലയ്ക്കും ടൂറിസത്തിനും പ്രത്യേക ശ്രദ്ധ. കാർഷിക മേഖലയ്ക്കും ക്ഷീരമേഖലിക്കും വനിത സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്കും പരിഗണന…
Read More » -
നടുറോഡില്‍ യുവാക്കളുടെ അഭ്യാസപ്രകടനം, ഒടുവില്‍ പിടിയിലായി
മൂന്നാർ ടൗണില്‍ തിരക്കുള്ള സമയത്ത് നടുറോഡില്‍ ഇരുചക്രവാഹനത്തില്‍ യുവാക്കളുടെ അഭ്യാസപ്രകടനം.ടൗണ്‍ ജുമാമസ്ജിദ് പരിസരത്തായിരുന്നു രണ്ട് യുവാക്കള്‍ ഇരുചക്രവാഹനത്തില്‍ അഭ്യാസപ്രകടനവുമായി എത്തിയത്.ബൈക്കിലെത്തിയ ഇവർ വാഹനം നടുറോഡില്‍ വട്ടം തിരിച്ചാണ്…
Read More » -
നരിയമ്പാറ മന്നംമെമ്മോറിയൽ ഹൈസ്കൂളിൻ്റെ കെ ജി വിഭാഗമായ കിഡ്സ് വണ്ടർലായുടെ കോൺവൊക്കേഷൻ സെറിമണി മാർച്ച് 27 വ്യാഴാഴ്ച 2 മണിക്ക് സ്കൂൾ ഹാളിൽ നടക്കും.
നരിയമ്പാറ മന്നംമെമ്മോറിയൽ ഹൈസ്കൂളിൻ്റെ കെ ജി വിഭാഗമായ കിഡ്സ് വണ്ടർലായുടെ കോൺവൊക്കേഷൻ സെറിമണി മാർച്ച് 27 വ്യാഴാഴ്ച 2 മണിക്ക് സ്കൂൾ ഹാളിൽ നടക്കും. സ്കൂൾ മാനേജർ…
Read More » -
ഭിന്നശേഷി മൂലം നിയമനാ ഗീകാരം ലഭിക്കാത്ത അധ്യാപകരുടെ കൺവൻഷൻ കെപിഎസ് ടി.എ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ 27 -ന് 3.30 പി.എംന് കട്ടപ്പന ടീച്ചേഴ്സ് സൊസൈറ്റി ഹാളിൽ നടക്കും
അറിയിപ്പ് ഭിന്നശേഷി മൂലം നിയമനാ ഗീകാരം ലഭിക്കാത്ത അധ്യാപകരുടെ കൺവൻഷൻ കെപിഎസ് ടി.എ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ 27 -ന് 3.30 പി.എംന് കട്ടപ്പന ടീച്ചേഴ്സ് സൊസൈറ്റി…
Read More » -
സഹകരണ മേഖലയെ സര്‍ക്കാര്‍ രക്ഷിക്കണമെന്ന് സഹകരണ ജനാധിപത്യ വേദി
സഹകരണ മേഖലയില്‍ ഇടുക്കി ജില്ലയില്‍ മാത്രം കാർഷിക കടാശ്വാസ കമ്മീഷൻ മുഖാന്തിരം ലഭിക്കേണ്ട 110 കോടി രൂപ അടിയന്തിരമായി നല്‍കുന്നതിന് വേണ്ടിയുള്ള നടപടി സർക്കാർ സ്വീകരിച്ച് ജില്ലയിലെ…
Read More » -
ഇടുക്കി ജില്ലയിൽ വെള്ളതൂവൽ പോലീസ് സ്റ്റേഷൻ പരിധിയിൽ,പാറത്തോടിൽ പുതിയ പോലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തനം ആരംഭിച്ചു.
23.03.2025 തിയതിയിൽ വെള്ളതൂവൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പാറത്തോടിൽ ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് ടി.കെ ഐ.പി.എസ്- ന്റെ നിർദ്ദേശപ്രകാരംപുതിയ പോലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തനം…
Read More » -
മഴയില്‍ ഫാം തകര്‍ന്ന് 2000 കോഴികള്‍ ചത്തു
കനത്ത മഴയിലും കാറ്റിലും കോഴി ഫാം നടത്തിയിരുന്ന ഷെഡുകള്‍ തകർന്നുവീണു. കോടിക്കുളം വെന്പള്ളിയില്‍ ബേബി ജോസഫിന്റെ 4,000, 2,000 കോഴികളെ വീതം വളർത്തുന്ന ഷെഡുകളാണ് കനത്ത മഴയില്‍…
Read More » -
സൂര്യാഘാതം ; ക്ഷീര കര്‍ഷകര്‍ ജാഗ്രത പാലിക്കണം
അതിരുക്ഷമായ ചൂടും വരണ്ട കാലവസ്ഥയും മനുഷ്യനേക്കാള്‍ കന്നുകാലികളിലും പക്ഷികളിലും പലവിധ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കും. ഉയര്‍ന്ന ഉത്പാദന ശേഷിയുള്ള സങ്കരയിനം ഉരുക്കള്‍ക്ക് പ്രത്യേക പരിപാലനം ആവശ്യമാണ്. അതിനാ…
Read More » -
ഇടുക്കിയിലെ വികസന പദ്ധതികള്‍ക്കുള്ള ഭൂമി കൈമാറ്റങ്ങള്‍ ത്വരിതപ്പെടുത്തും
വിവിധ പദ്ധതികള്‍ക്കുള്ള സർക്കാർ ഭൂമി കൈമാറ്റ നടപടികള്‍ വേഗത്തിലാക്കാൻ തീരുമാനം. റവന്യു മന്ത്രി കെ രാജൻ, ജില്ലയുടെ ചുമതലയുള്ള മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരുടെ സാന്നിധ്യത്തില്‍ ചേർന്ന…
Read More » -
ഗോത്രഭേരി’: കാട്ടറിവുകള്‍ തേടി വനംവകുപ്പ്!
മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതുമായി ബന്ധപ്പെട്ട് വനംവകുപ്പ് ‘ഗോത്രഭേരി’ എന്ന പേരില്‍ സെമിനാർ സംഘടിപ്പിച്ചു. ആദിവാസി കേന്ദ്രങ്ങളില്‍ താമസിക്കുന്നവരുടെ അറിവും അനുഭവസമ്ബത്തും പങ്കുവയ്ക്കുകയായിരുന്നു ലക്ഷ്യം. വെള്ളാപ്പാറ ഫോറെസ്റ്റ്…
Read More »