ഇടുക്കി
-
ബാര്‍ ജീവനക്കാരന്റെ കഴുത്തില്‍ കത്തിവെച്ച് കവര്‍ച്ച; നാലു പേര് പിടിയില്‍; നാലു പേര് പിടിയില്‍
താമസസ്ഥലത്തേക്ക് പോയ ബാർ ജീവനക്കാരന്റെ കഴുത്തില്‍ കത്തിവച്ച് കവർച്ച നടത്തിയ കേസില്‍ നാല് പേർ പിടിയിലായി. ഇടുക്കി തങ്കമണി സ്വദേശി വിബിൻ ബിജു (22),ആലുവ സ്വദേശി ജിനോയ്…
Read More » -
125.17 കോടി രൂപയുടെ വികസന പദ്ധതികളുമായി ഇടുക്കി ജില്ലാ പഞ്ചായത്ത് ബജറ്റ്
ജില്ലയുടെ വികസന പദ്ധതികള്‍ യാഥാർഥ്യമാക്കാൻ ജില്ലാ പഞ്ചായത്ത് 125.17 കോടി രൂപയുടെ ബജറ്റ് അവതരിപ്പിച്ചു. 124,43,85,500 കോടി രൂപയുടെ വരവും 73,21,479 രൂപ പ്രാരംഭ ബാക്കിയും അടക്കും…
Read More » -
കട്ടപ്പന തൊവരയാറിൽ ജെറാൾഡ് ഗാർഡൻസ് ആൻഡ് ഫിഷ് ഫാർമിന്റെ ഉദ്ഘാടനം നടന്നു കട്ടപ്പന സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ജോയി വെട്ടിക്കുഴി ഫാമിന്റെ ഉദ്ഘാടനം നിർവഹിച്ചു കട്ടപ്പന സർവീസ് സഹകരണബാങ്കിന്റെ സഹായത്തോടെയാണ് തൊവരയാർ സ്വദേശിനീ ജയിനിക്കും കുടുംബത്തിനും ഉപജീവന മാർഗമായി ഇത്തരത്തിൽ ഒരു സംരംഭം തുടങ്ങാൻ സഹായം നൽകിയത്
കട്ടപ്പന സർവീസ് സഹകരണ ബാങ്കിന്റെ സഹായത്തോടെയാണ് 20 ഏക്കർ തൊവരയാർ സ്വദേശിനി ജയിനിക്കും കുടുംബത്തിനും ഉപജീവനമാർഗമായി പുതിയൊരു സംരംഭം തുടങ്ങിയത്ജെറാൾഡ് ഗാർഡൻസ് ആൻഡ് ഫിഷ് ഫാം എന്നാണ്…
Read More » -
പുരയിടത്തില്‍ തീ പിടുത്തം; വാഴകള്‍ കൂട്ടത്തോടെ നശിച്ചു
പുറപ്പുഴ ഇരുട്ടുതോട് മുണ്ടൻമലയില് സ്വകാര്യ വ്യക്തിയുടെ പറമ്ബില്‍ തീപിടുത്തം . വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയായിരുന്നു സംഭവം. ഇരുട്ടുതോട് കൊച്ചുവരിപ്പില് ഫ്രാൻസിസിന്റെ പറമ്ബിലാണ് തീ പിടിച്ചത്. സമീപവാസി ചപ്പുചവറുകള്‍…
Read More » -
മയക്കുമരുന്ന് വ്യാപനം തടയാന്‍ നിയമഭേദഗതി വേണം: കത്തോലിക്ക കോണ്‍ഗ്രസ്
കഞ്ചാവും മയക്കുമരുന്നും രാജ്യത്തെ യുവജനങ്ങളെ വന്‍ നാശത്തിലേക്ക് നയിക്കുന്ന സാഹചര്യത്തില്‍ ശിക്ഷണ നടപടികള്‍ കര്‍ക്കശമാക്കുന്ന നിയമ ഭേദഗതി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് കോതമംഗലം രൂപതാ…
Read More » -
ലഹരിക്കെതിരേ സ്ത്രീശക്തി’ അമല്‍ജ്യോതിയില്‍ വനിതാ വാഹനറാലി
ലഹരിക്കെതിരേ സ്ത്രീശക്തി എന്ന മുദ്രാവാക്യം ഉയർത്തി വിദ്യാർഥികളില്‍ വർധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗവും അതുവഴി ഉണ്ടാകുന്ന ആക്രമണങ്ങളും ചെറുക്കുക, നൈപുണ്യ വികസനം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി…
Read More » -
കട്ടപ്പനയിലെ നിരവധി കേസുകളിലെ പ്രതിയായി 37 വര്‍ഷമായി ഒളിവിലായിരുന്ന മോഹനൻ നായർ എന്ന ആളെ കര്‍ണ്ണാടക സംസ്ഥാനത്തുനിന്നും പോലീസ് കണ്ടെത്തി.
കട്ടപ്പന പോലീസ് സ്റ്റേഷന് പരിധിയിലെ മോഷണം, ആയുധങ്ങള്‍ കൊണ്ടുള്ള ദേഹോപദ്രവം ഉൾപ്പെടെ കേസുകളിലും, നിരവധി ഫോറെസ്റ്റ് കേസുകളിലും പ്രതിയായി 1988 മുതല്‍ 37 വര്‍ഷമായി ഒളിവിലായിരുന്ന അയ്യപ്പൻകോവിൽ,…
Read More » -
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വീട് നശിപ്പിച്ച് വീട്ടുപകരണങ്ങള്‍ കടത്തിക്കൊണ്ടുപോയി
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ഷകന്റെ വീട് നശിപ്പിച്ച് വീട്ടില്‍ സൂക്ഷിച്ചിരുന്ന കാപ്പിക്കുരു, കുരുമുളക് എന്നിവയും വീട്ടുഉപകരണങ്ങളും കൊണ്ടുപോയതായി പരാതി. പാല്‍ക്കുളം മേടിന് സമീപം താമസിക്കുന്ന കുത്തനാപള്ളില്‍ നിജോ പോളിന്റെ…
Read More » -
മനുഷ്യ-വന്യജീവി സംഘര്‍ഷം: ശില്‍പ്പശാല ഇന്ന്
മനുഷ്യവന്യ ജീവി സംഘർഷം ലഘൂകരിക്കുന്നതിന് പരമ്ബരാഗത അറിവുകളുടെ ശേഖരണവും പ്രാധാന്യവും ഗോത്രഭേരി ശില്‍പ്പശാല ഇന്ന് രാവിലെ 10.30 മുതല്‍ വെള്ളാപ്പാറ ഫോറസ്റ്റ് ഡോർമിറ്ററിയില്‍ നടക്കും. വന്യജീവിമനുഷ്യസംഘർഷം ലഘൂകരിക്കുന്നതിന്…
Read More » -
കാല്‍വരി മൗണ്ട് ടൂറിസം സെന്ററിന്റെ പൂര്‍ത്തീകരണം നീണ്ടുപോകുന്നതായി പരാതി
: ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കാല്‍വരി മൗണ്ടില്‍ പണികഴിപ്പിച്ച ടൂറിസം സെന്ററിന്റെ പൂര്‍ത്തീകരണം അനിശ്ചിതമായ നീണ്ടു പോകുന്നതായി പരാതി. 2015 -ല്‍ ആരംഭിച്ച പദ്ധതി പത്തു വര്‍ഷം…
Read More »