ഇടുക്കി
-
കെസിഎസ്എല്‍ മികച്ച ആനിമേറ്റര്‍, സ്കൂള്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
കേരള കത്തോലിക്ക വിദ്യാർഥി സഖ്യത്തിന്റെ ഇടുക്കി രൂപതയിലെ പ്രവർത്തന മികവിനുള്ള അവാർഡുകള്‍ പ്രഖ്യാപിച്ചു. ബെസ്റ്റ് ആനിമേറ്റർ അവാർഡിന് ഹയർ സെക്കൻഡറി വിഭാഗത്തില്‍ വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ…
Read More » -
പീരുമേട് സര്‍ക്കാര്‍ അതിഥിമന്ദിരം ഉദ്ഘാടനം: സ്വാഗതസംഘം രൂപീകരിച്ചു
നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയായ പീരുമേട് സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളുടെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സ്വാഗത സംഘ രൂപീകരണയോഗം നടന്നു. നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയായ പീരുമേട് സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളുടെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള…
Read More » -
ജില്ലയില്‍ പാറമടകളും ക്രഷര്‍ യൂണിറ്റുകളും പ്രവര്‍ത്തിപ്പിക്കണം
ജില്ലയില്‍ പാറമടകളും ക്രഷർ യൂണിറ്റുകളും പ്രവർത്തിപ്പിക്കുന്നതിന് അനുമതി നല്‍കണമെന്ന് ഓള് കേരള ഗവണ്മെന്റ് കോണ്ട്രാക്ടർ അസോസിയേഷൻ, കേരള ഗവണ്മെന്റ് കോണ്ട്രാക്ടർ ഫെഡറേഷൻ എന്നിവർ ആവശ്യപ്പെട്ടു ജില്ലയില്‍ മുൻപ്…
Read More » -
ഇനി മതിവരുവോളം ഫോട്ടോയെടുക്കാം; 7 പ്രധാന ടൂറിസ്റ്റ് സ്പോട്ടുകളില്‍ ആകര്‍ഷകമായ ഫ്രെയിമുകള്‍ റെഡി
സ്വദേശികളും വിദേശികളുമായി വിനോദ സഞ്ചാരികള്‍ക്ക് പ്രകൃതി ഭംഗി നിറഞ്ഞ മനോഹര ഫ്രെയിമുകളില്‍ ഇനി ഫോട്ടോയും സെല്‍ഫിയുമെല്ലാം എടുക്കാം. ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികളെ ആകര്‍ഷിക്കുവാനായി നടപ്പാക്കിയ…
Read More » -
ബിജെപി പിന്തുണയോടെ തൊടുപുഴയില്‍ യുഡിഎഫ് അവിശ്വാസം പാസായി; എല്‍ഡിഎഫ് ചെയര്‍പേഴ്സണ്‍ പുറത്ത്
നാല് ബിജെപി കൗണ്‍സിലര്‍മാരടക്കം 18 പേര് അവിശ്വാസത്തെ അനുകൂലിച്ച് വോട്ട് ചെയ്തു തൊടുപുഴ നഗരസഭയില്‍ എല്‍ഡിഎഫ് ചെയര്‍പേഴ്സണിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ബിജെപി കൗണ്‍സിലര്‍മാരുടെ…
Read More » -
രാജപാതയ്ക്കായി ജനമുന്നേറ്റം;പങ്കെടുത്തത് ആയിരങ്ങള്‍
പഴയ ആലുവ മൂന്നാര്‍ റോഡ് തുറന്ന് സഞ്ചാരയോഗ്യമാക്കണ മെന്നാവശ്യപ്പെട്ട് കുട്ടമ്ബുഴ, മാങ്കുളം പഞ്ചായത്തുകളുടെ ആഭിമുഖ്യത്തില്‍ നടത്തിയ മാര്‍ച്ചില്‍ ജന മുന്നേറ്റം. അഡ്വ. ഡീന്‍ കുര്യക്കോസ് എം.പിയുടെ നേതൃത്വത്തില്‍…
Read More » -
നിറച്ചാര്‍ത്തണിഞ്ഞ് മൂന്നാറില്‍ പൂക്കളുടെ ഉത്സവകാലം
ചുട്ടുപൊള്ളുന്ന വേനലിന്റെ കാഠിന്യത്തില്‍നിന്ന് ആശ്വാസവും കുളിർമയും തേടി മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് നിറപ്പൊലിമയുടെ വർണകാഴ്ചയൊരുക്കുകയാണ് ഇവിടുത്തെ പാതയോരങ്ങള്‍. പൂക്കാലമല്ലെങ്കിലും വ്യത്യസ്്ത വർണങ്ങളിലുള്ള പൂക്കള്‍ വഴിയോരങ്ങളില്‍ പൂത്തു നില്‍ക്കുന്നത്…
Read More » -
പാല് ഉല്പാദനത്തില് ഇടുക്കി ജില്ല സ്വയം പര്യാപ്തതയിലേക്ക്
പാല് ഉല്പാദനത്തില് സ്വയം പര്യാപ്തതക്കൊരുങ്ങുകയാണ് ജില്ല. നിലവിലെ സാമ്ബത്തിക വർഷത്തില്‍ ജില്ലയില്‍ പ്രതിദിനം ശരാശരി പാല് ഉല്പാദനം 1,55,000 ലിറ്ററാണ്. കഴിഞ്ഞ മൂന്ന് സാമ്ബത്തിക വർഷങ്ങളിലായി ശരാശരി…
Read More » -
സര്‍ക്കാരിന്റെ ഇടുക്കി പാക്കേജ് ജനങ്ങളെ പാക്ക് ചെയ്യാനുള്ള പദ്ധതി; വിഷയം അടിയന്തര പ്രമേയത്തിലൂടെ ഉന്നയിച്ച് പ്രതിപക്ഷം
സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇടുക്കി പാക്കേജ് ഇടുക്കിയില്‍ നിന്ന് ജനങ്ങളെ പാക്ക് ചെയ്യുന്നതിനുള്ള പദ്ധതിയായിരുന്നുവെന്ന് പ്രതിപക്ഷം. ഇടുക്കിയില്‍ വ്യാജ പട്ടയം ഉണ്ടാക്കി സര്‍ക്കാര്‍ ഭൂമി വ്യാപകവുമായി തട്ടിയെടുക്കുകയും വിറ്റഴിയ്ക്കുകയും…
Read More » -
നീരൊഴുക്ക് കുറഞ്ഞതോടെ കട്ടപ്പനയാറ്റില്‍ മാലിന്യംനിറഞ്ഞു
വേനല്‍ കടുത്ത് നീരൊഴുക്ക് കുറഞ്ഞതിനു പിന്നാലെ കട്ടപ്പനയാറ്റില്‍ മാലിന്യം കുമിഞ്ഞു കൂടുന്നു. നഗരത്തില്‍നിന്നു പുറന്തുള്ള മാലിന്യങ്ങള്‍ എത്തിപ്പെടുന്നത് കട്ടപ്പനയാറിലാണ്. നിരൊഴുക്ക് കുറഞ്ഞതോടെ മാലിന്യം ഒഴുകി പോകാതെ കെട്ടിക്കിടക്കുകയാണ്.നഗരത്തിനുള്ളിലെ…
Read More »