കേരളം
-
നഗരത്തിലെ റോഡരികില്‍ ചാക്കില്‍കെട്ടി മാലിന്യം തള്ളി
നഗരത്തിന് നടുവിലെ പ്രധാന റോഡരികില്‍ ചാക്കുകളില്‍ കെട്ടി മാലിന്യം തള്ളി. തൊടുപുഴയിലെ ഏറ്റവും തിരക്കേറിയ റോഡരികില്‍ ഒരു പകല്‍ മുഴുവൻ മാലിന്യം കുമിഞ്ഞ് കൂടി കിടന്നിട്ടും സംഭവത്തില്‍…
Read More » -
മൂലമറ്റം എക്സൈസ് ഓഫീസ് നിര്‍മാണം: 1.8 കോടി അനുവദിച്ചു
മൂലമറ്റം എക്സൈസ് റേഞ്ച് ഓഫീസ് നിർമാണത്തിനായി സർക്കാർ 1.8 കോടി അനുവദിച്ചു. നിലവില്‍ പരിമിതമായ സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന എക്സൈസ് ഓഫീസിനു പുതിയ മന്ദിരം വേണമെന്ന നിരന്തര ആവശ്യത്തെത്തുടർന്നാണ്…
Read More » -
കട്ടപ്പനയെ തണുപ്പിച്ച് വേനല്‍ മഴ
വേനല്‍ ചൂടില്‍ കട്ടപ്പന നഗരം ചുട്ടുപൊള്ളുകയായിരുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്ബ് തന്നെ കേരളത്തില്‍ വേനല്‍മഴ തുടങ്ങിയിരുന്നുവെങ്കിലും ജില്ലയിലെ വാണിജ്യ കേന്ദ്രമായ കട്ടപ്പനയിലേക്ക് വേണ്ടവണ്ണം മഴ ലഭിച്ചിരുന്നില്ല. കട്ടപ്പനയുടെ…
Read More » -
വില്‍പ്പനക്കായി ഏഴു കിലോ കഞ്ചാവ് കടത്തിയ കേസില്‍ പ്രതികള്‍ക്ക് 6 വര്‍ഷം കഠിന തടവും പിഴയും
ഏഴു കിലോ കഞ്ചാവ് കടത്തിയ കേസില്‍ പ്രതികള്‍ക്ക് ആറ് വർഷം കഠിന തടവും പിഴയും വിധിച്ചു. ഇടുക്കി കഞ്ഞിക്കുഴി വട്ടാൻപാറ പെരുങ്കുന്നത്ത് ബിനു കുമാർ (53), കഞ്ഞിക്കുഴി…
Read More » -
ചെയര്മാൻ തെരഞ്ഞെടുപ്പ് നാളെ; പ്രതീക്ഷയില്‍ യുഡിഎഫ്
നഗരസഭാ ചെയർമാൻ തെരഞ്ഞെടുപ്പ് നാളെ രാവിലെ 11നു നടക്കും. ചെയർപേഴ്സനായിരുന്ന സിപിഎം അംഗം സബീന ബിഞ്ചുവിനെ യുഡിഎഫ് അവിശ്വാസത്തിലൂടെ പുറത്താക്കിയതോടെയാണ് പുതിയ ചെയർമാനെ തെരഞ്ഞെടുക്കുന്നത്. 35 അംഗ…
Read More » -
ഗ്രാമീണറോഡുകളുടെ നവീകരണത്തിന് 1.8 കോടി അനുവദിച്ചു: മന്ത്രി റോഷി
ഇടുക്കി നിയോജക മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണത്തിനായി കാലവർഷക്കെടുതിയില്‍ ഉള്‍പ്പെടുത്തി 1.80 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ജനവാസ കേന്ദ്രങ്ങളില്‍കൂടി കടന്നുപോകുന്നതും പഞ്ചായത്തിന്റെ…
Read More » -
സ്വകാര്യ-കെഎസ്ആര്‍ടിസി ബസുകളില്‍ ക്യാമറ; ഡ്രൈവര്‍ക്കും നീരിക്ഷണം
കേരളത്തില്‍ സ്വകാര്യ-കെഎസ്ആർടിസി ബസുകളില്‍ ഡ്രൈവർമാരെ നിരീക്ഷിക്കാൻ ക്യാമറ ഘടിപ്പിക്കും. വെള്ളിയാഴ്ച ചേരുന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗം ഇത് സംബന്ധിച്ച ശുപാർശ പരിഗണിക്കും. ഡ്രൈവർ ഉറങ്ങിയുള്ള അപകടങ്ങള്‍…
Read More » -
15 വര്‍ഷ കാലാവധി പൂര്‍ത്തിയായി; 3,591 സര്‍ക്കാര്‍ വണ്ടികള്‍ ‘വിരമിച്ചു’
രജിസ്ട്രേഷന് കാലാവധി പതിനഞ്ച് വര്‍ഷം പൂര്‍ത്തിയായതോടെ സര്‍ക്കാരില്‍ നിന്ന് ‘വിരമിച്ചത്’ 3,591 വാഹനങ്ങള്‍ കൂടുതലും പൊലീസ് വകുപ്പില്‍. കെ.എസ്.ആര്.ടി.സി ബസുകള്‍ ഒഴികെയുള്ള വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ വാഹനക്കണക്കാണിത്.…
Read More » -
കുടിയേറ്റം,സാമ്ബത്തികമാന്ദ്യം; ഭൂമിയിടപാടില്‍ ഇടിവ്,സര്‍ക്കാര്‍ പ്രതീക്ഷിച്ചതിലും 800 കോടിയുടെ കുറവ്
സാമ്ബത്തിക പ്രതിസന്ധി, വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റം തുടങ്ങിയ കാരണങ്ങളാല്‍ സംസ്ഥാനത്ത് ഭൂമിയിടപാട് കുറഞ്ഞു. പോയ സാമ്ബത്തികവർഷം, മുൻവർഷത്തെക്കാള്‍ 15,664 ആധാരങ്ങളുടെ കുറവുണ്ടായി. 6382.15 കോടിരൂപ വരുമാനം ലക്ഷ്യമിട്ടിടത്ത് രജിസ്ട്രേഷൻ…
Read More » -
എം.പിയുടെ നിലപാടിനെതിരെ ബി.ജെ.പി. പ്രതിഷേധമാര്‍ച്ച് നടത്തി
വഖഫ് നിയമഭേദഗതിയെ എതിര്‍ക്കുന്ന ഡീന്‍ കുര്യാക്കോസ് എം.പിയുടെ നിലപാടിനെതിരെ ബി.ജെ.പി. എം.പിയുടെ ഓഫീസിലേക്ക് മാര്‍ച്ചു നടത്തി. മാര്‍ച്ചിന് മുന്നോടിയായി ഗാന്ധിസ്ക്വയറില്‍ നടന്ന പ്രതിഷേധയോഗം ബി.ജെ.പി എറണാകുളം ഈസ്റ്റ്…
Read More »