News
-
അപകടത്തിൽ പരിക്കേറ്റ പത്തനംതിട്ട സ്വദേശികൾ മാർ സ്ലീവാ മെഡിസിറ്റിയിൽ
പാലാ . ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു പരുക്കേറ്റ ഓട്ടോറിക്ഷ യാത്രക്കാരായ പത്തനംതിട്ട നാരങ്ങാനം സ്വദേശികളും ബന്ധുക്കളുമായ ആൽവിൻ ജോർജ് ( 19 ) തോമസ് കെ.എം (…
Read More » -
വിഴിഞ്ഞത്ത് എക്സിം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം; കേന്ദ്രമന്ത്രി എത്തിയില്ല, ബഹിഷ്കരിച്ച് മേയറും
തിരുവനന്തപുരം: വിഴിഞ്ഞത്ത് അന്താരാഷ്ട്ര തുറമുഖത്തിന്റെ കയറ്റുമതി-ഇറക്കുമതി (എക്സിം) പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. മുഖ്യമന്ത്രി വി ഡി സതീശന് ആദ്യ എക്സിം കണ്ടെയ്നര്‍ ഫ്ളാഗ് ഓഫ് ചെയ്തു. കേന്ദ്ര തുറമുഖ…
Read More » -
ശ്രീറാം ഫിനാൻസിനെതിരെ ഇടുക്കിയിലും പരാതി: ആളുകൾ അറിയാതെ അടിമാലി ശാഖയിൽ നിന്നും വ്യാപകമായി വായ്പകൾ എടുത്തു
ഇടുക്കി: സ്വകാര്യ പണമിടപാട് സ്ഥാപനമായ ശ്രീറാം ഫിനാൻസിനെതിരെ ഇടുക്കിയിലും പരാതി. ആളുകൾ അറിയാതെ അടിമാലി ശാഖയിൽ നിന്നും വ്യാപകമായി വായ്പകൾ എടുത്തു. സോഫ്റ്റ്വെയറിൽ ഉണ്ടായ തകരാറാണ് പ്രതിസന്ധിക്ക്…
Read More » -
മത്സ്യകുഞ്ഞുങ്ങള്‍ വിതരണത്തിന്
മത്സ്യകുഞ്ഞുങ്ങള്‍ വിതരണത്തിന് ആഗസ്റ്റ് 19-ാം തീയതിയില്‍ കോഴഞ്ചേരി പന്നിവേലിച്ചിറയിലുള്ള ഫിഷറീസ് കോംപ്ലക്സില്‍ അനബാസ്, അസാം വാള, കാര്‍പ്പ്, ഗിഫ്റ്റ് തിലാപ്പിയ ഇനം മത്സ്യകുഞ്ഞുങ്ങളും അലങ്കാര ഇനം മത്സ്യങ്ങളും…
Read More » -
മുറിച്ചിട്ടിരിക്കുന്ന തടികള്‍ ലേലം ചെയ്യും
തൊടുപുഴ വണ്ണപ്പുറം വില്ലേജില്‍ ബ്ലോക്ക് നം. 4-ല്‍ റീസര്‍വ്വേ നമ്പര്‍ 184/2ല്‍ 0.5975 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയില്‍ ഉള്‍പ്പെട്ട കൃഷിഭവന്, അങ്കണവാടി കെട്ടിടങ്ങള്‍ക്ക് സമീപത്തായി മുറിച്ചിട്ടിരിക്കുന്ന തടികള്‍…
Read More » -
കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ വീഡിയോ കോളിലൂടെ കണ്ട് 13കാരി, മോഷണം ഐഫോണും ബൈക്കും വാങ്ങാന്‍
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ ശിവന്‍കുട്ടി(67)യുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ശിവന്‍കുട്ടിയെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ വീഡിയോ കോളില്‍ 13കാരി കണ്ടിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്. പെൺകുട്ടിക്ക് ഐഫോണ്‍ വാങ്ങാനും…
Read More » -
ആഗോള വ്യാപാര മേഖലയിലേക്ക് വാതില്‍ തുറക്കാന്‍ വിഴിഞ്ഞം; സമ്പൂര്‍ണ്ണ എക്സിം പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഇന്ന്
തിരുവനന്തപുരം: ലോക നാവിക ഭൂപടത്തിന്റെ വ്യാപാര മേഖലയിലേക്ക് വാതില്‍ തുറക്കാന്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. കയറ്റുമതി- ഇറക്കുമതി പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. എക്സിം(എക്സ്പോർട്ട്-ഇംപോർട്ട്) പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി…
Read More » -
ബോഡി ബിൽഡർമാരുടെ പൊലീസ് നിയമനം; ‘അർഹതയില്ലാത്തവരെ ആദരിച്ച് പണം കൊടുക്കേണ്ട ആവശ്യം സർക്കാരിനെന്ത്?’ വിമർശിച്ച് ഹൈക്കോടതി
കൊച്ചി: ബോഡി ബിൽഡർമാരുടെ പൊലീസ് നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. അർഹതയില്ലാത്തവരെ ആദരിച്ച് പണം കൊടുക്കേണ്ട ആവശ്യം സർക്കാരിനെന്തെന്ന് കോടതി ചോദിച്ചു. കായിക ക്ഷമതയില്ലെന്ന്…
Read More » -
കെ സുരേന്ദ്രൻ ബിജെപി ദേശീയ സെക്രട്ടറി; ബിജെപി ദേശീയ നേതൃത്വത്തിൽ അഴിച്ചുപണി, അബ്ദുള്ളക്കുട്ടിയെ മാറ്റി
ഡൽഹി: ബിജെപി ദേശീയ നേതൃത്വത്തിൽ അഴിച്ചുപണി. പുതിയ ബിജെപി ദേശീയഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് 2 പേർ ദേശീയ സെക്രട്ടറിമാരാകും. അനിൽ ആന്റണി, കെ സുരേന്ദ്രൻ…
Read More » -
സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്; നാളെ നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോട്ടയം, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. യെല്ലോ…
Read More »