News
-
ചെക്ക് കേസിൽ മാണി സി കാപ്പന് വലിയ ആശ്വാസം, ജാമ്യമില്ലാ വാറണ്ട് മുംബൈ കോടതി പിൻവലിച്ചു; ശിക്ഷ വിധിക്കെതിരെ മേൽക്കോടതിയെ സമീപ്പിക്കുമെന്ന് കാപ്പൻ
കോട്ടയം: ചെക്ക് കേസിൽ മാണി സി കാപ്പൻ എം എൽ എയ്ക്ക് വലിയ ആശ്വാസം. കേസിൽ ശിക്ഷ വിധിച്ചതിനൊപ്പം പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ട് ബോറിവലി മജിസ്ട്രേറ്റ് കോടതി…
Read More » -
PSC റാങ്ക് പട്ടികകളുടെ കാലാവധി നീട്ടല്‍; ശുപാര്‍ശ കൈമാറാതെ സര്‍ക്കാര്‍, നിയമപ്രശ്നം ഉണ്ടാക്കുമെന്ന് വിലയിരുത്തൽ
തിരുവനന്തപുരം: പിഎസ്സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടുന്നതില്‍ ശുപാര്‍ശ കൈമാറാതെ സംസ്ഥാന സര്‍ക്കാര്‍.PSCക്ക് ഇത് വരെ ശുപാർശ നൽകിയില്ല. 18 പട്ടികകളുടെ കാലാവധി നീട്ടാൻ ആയിരുന്നു മന്ത്രിസഭ…
Read More » -
വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ ദമ്പതികൾ ഉൾപ്പെടെ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാമ്പാടി എസ്. എൻ .പുരത്ത് വച്ച് ബൈക്കുകൾ…
Read More » -
24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം: ഒഴിവുകൾ നികത്താൻ പുതിയ നിർദ്ദേശവുമായി ആരോഗ്യമന്ത്രി, ഡോക്ടർമാർക്ക് സ്ഥാനക്കയറ്റം നൽകാൻ നിർദ്ദേശം
തിരുവനന്തപുരം : കേരളത്തിലെ ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സൗകര്യം ഉറപ്പാക്കുന്ന പുതിയ പദ്ധതി നടപ്പാക്കാനാവശ്യമായ ജീവനക്കാരുടെ ഒഴിവുകൾ നികത്തുന്നതിന് പുതിയ നിർദ്ദേശവുമായി…
Read More » -
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റുകൾ പുനഃസ്ഥാപിച്ചു; അബദ്ധത്തിൽ നീക്കം ചെയ്തതെന്ന് മെറ്റ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നിന്നും നീക്കം ചെയ്ത പോസ്റ്റുകൾ പുനഃസ്ഥാപിച്ചു. പോസ്റ്റുകൾ അബദ്ധത്തിൽ നീക്കം ചെയ്തതാണെന്നാണ് സർക്കാരിന് മെറ്റ നൽകിയ വിശദീകരണം. ഔദ്യോഗികമായ മെറ്റ…
Read More » -
സംരക്ഷിത സസ്യമായ നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച രണ്ടു യുവാക്കള്‍ക്കെതിരെ കേസ്
മൂന്നാർ: സംരക്ഷിത സസ്യമായ നീലക്കുറിഞ്ഞി പറിച്ചെടുത്ത് ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച രണ്ടു യുവാക്കള്‍ക്കെതിരേ വനംവകുപ്പ് കേസെടുത്തു.മൂന്നാർ ഡിഎഫ്ഒയുടെ നിർദേശപ്രകാരമാണ് നടപടി.നീലക്കുറിഞ്ഞി പൂക്കള്‍ പറിച്ചെടുത്തശേഷം ഫോട്ടോയെടുത്ത് ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച…
Read More » -
മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ധനസഹായം: അവസാന തീയതി നീട്ടി
സംസ്ഥാനത്തെ മണ്‍പാത്ര നിര്‍മ്മാണം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള ഒ ബി സി വിഭാഗത്തില്‍പ്പെട്ട പരമ്പരാഗത മണ്‍പാത്ര നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ധനസഹായം നല്കുന്ന പദ്ധതിക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന…
Read More » -
ഓണോത്സവ് 2026 സമാപിച്ചു. ഓണം നൽകുന്നത് മാതൃകാപരമായ ഗുണപാഠങ്ങൾ – ഡീൻ കുര്യാക്കോസ് എം.പി
ടൂറിസം വാരാഘോഷത്തിൻ്റെ ഭാഗമായി ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, തൊടുപുഴ മർച്ചൻ്റ്സ് അസോസിയേഷൻ, തൊടുപുഴ നഗരസഭ എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഓണോത്സവ് 2026 ന് വർണാഭമായ…
Read More » -
ആര്യാടൻ്റെ കരാർ റദ്ദാക്കിയത് വൈദ്യുതി പ്രതിസന്ധിയുടെ മൂർച്ച കൂട്ടി, കരാർ റദ്ദാക്കിയവരാണ് പ്രതിസന്ധിക്ക് കാരണം; മന്ത്രി സണ്ണി ജോസഫ്
കോഴിക്കോട്: ആര്യാടൻ്റെ കരാർ റദ്ദാക്കിയതാണ് വൈദ്യുതി പ്രതിസന്ധിയുടെ മൂർച്ച കൂട്ടിയതെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്..വൈദ്യുതി ക്ഷാമം, മഴ കുറയുന്നു, മുൻകരുതൽ വേണമെന്ന് കേന്ദ്രം തന്നെ പറയുന്നു.…
Read More » -
ശബരിമലയിൽ ഓണത്തിന് ഒരേ പന്തിയിൽ നൽകിയത് രണ്ടുതരം ഭക്ഷണം; ജീവനക്കാർക്ക് സദ്യ, മറ്റുള്ളവർക്ക് മഞ്ഞച്ചോർ: അതൃപ്തി പരസ്യമാക്കി ദേവസ്വം മന്ത്രി
കോഴിക്കോട്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളിൽ തൃപ്തിയില്ലെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ. തിരുവോണത്തിന് ഒരേ പന്തിയിൽ രണ്ട് വിളമ്പ് നടത്തി. ജീവനക്കാർക്ക് സദ്യ, മറ്റുള്ളവർക്ക് മഞ്ഞച്ചോർ…
Read More »