News
-
അധ്യാപക നിയമനം; കെ-ടെറ്റ് യോഗ്യത പരീക്ഷയില്‍ നിലനിര്‍ത്തിയ ഇളവുകള്‍ പിന്‍വലിച്ചു
അധ്യാപക നിയമനത്തില്‍ കെ-ടെറ്റ് യോഗ്യത പരീക്ഷയില്‍ നിലനിര്‍ത്തിയ ഇളവുകള്‍ പിന്‍വലിച്ചു. എം.എഡ്, സെറ്റ്, നെറ്റ്, എം ഫില്‍, പിഎച്ച്ഡി നേടിയവര്‍ക്ക് ഇളവുകള്‍ നല്‍കിയിരുന്ന ഉത്തരവാണ് പൊതുവിദ്യാഭ്യാസ വകുപ്പ്…
Read More » -
സ്വര്‍ണവില വീണ്ടും കത്തിക്കയറുന്നു; ഇന്ന് പവന് വര്‍ധിച്ചത് 840 രൂപ
കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുതിച്ചുയരുന്നു. ഡിസംബര്‍ അവസാനം കുറഞ്ഞുനിന്ന വില രണ്ട് ദിവസമായി വര്‍ധിക്കുകയാണ്. പുതുവര്‍ഷമായ ഇന്നലെ നേരിയ വര്‍ധനവാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് വില കുതിച്ചുകയറിയിട്ടുണ്ട്. രാജ്യാന്തര…
Read More » -
ചിക്കിങ്ങിലെ കയ്യാങ്കളി; ‘അക്രമത്തെ പ്രോത്സാഹിപ്പിക്കില്ല’; മാനേജരെ പിരിച്ചുവിട്ട് മാനേജ്മെന്റ്
എറണാകുളം എംജി റോഡിൽ വിദ്യാർത്ഥികളുമായുണ്ടായ അടിപിടിക്ക് പിന്നാലെ ചിക്കിങ്ങ് മാനേജരെ പിരിച്ചുവിട്ടു. ഒരു തരത്തിലുള്ള അക്രമത്തേയും പ്രോത്സാഹിപ്പിക്കില്ലെന്ന് മാനേജ്മെന്റ് വ്യക്തമാക്കി. സാൻവിച്ചിൽ ചിക്കൻ കുറഞ്ഞത് ചോദ്യം ചെയ്തതാണ്…
Read More » -
ശബരിമല സ്വര്‍ണക്കൊള്ള; ‘ചിത്രങ്ങള്‍ പുറത്തുവന്നതിലൂടെ പോറ്റി ആരുടെ കീശയിലാണെന്ന് വ്യക്തമായി’; രാജീവ് ചന്ദ്രശേഖര്‍
ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതിയ്ക്കൊപ്പമുള്ള സിപിഐഎമ്മിന്റേയും കോണ്‍ഗ്രസിന്റേയും ചിത്രങ്ങള്‍ പുറത്തുവന്നതിലൂടെ ഉണ്ണികൃഷ്ണന് പോറ്റി ആരുടെ കീശയിലാണെന്ന് വ്യക്തമായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജിവ് ചന്ദ്രശേഖര്‍. യുപിഎ സര്‍ക്കാരിനെ പിന്തുണച്ചവരാണ്…
Read More » -
ചീഫ് നഴ്സിംഗ് ഓഫീസറിന്റെ ബന്ധുക്കൾക്കും അടുപ്പക്കാർക്കും നിയമനം; RCCയിൽ സ്റ്റാഫ് നഴ്സുമാരുടെ നിയമനത്തിൽ ക്രമക്കേട്
തിരുവനന്തപുരം ആർസിസിയിൽ സ്റ്റാഫ് നഴ്സുമാരുടെ നിയമനത്തിൽ ക്രമക്കേടെന്ന് പരാതി. ചീഫ് നഴ്സിംഗ് ഓഫീസർ ശ്രീലേഖ ആർ അടുത്ത ബന്ധുക്കളെയും അടുപ്പക്കാരെയും നിയമിച്ചു എന്നാണ് ആരോപണം. ചീഫ് നഴ്സിംഗ്…
Read More » -
രാജ്യത്ത് ബുള്ളറ്റ് ട്രെയിനുകൾ 2027 മുതൽ; സ്വാതന്ത്ര്യ ദിനത്തിൽ ബുള്ളറ്റ് ട്രെയിൻ ഓടിത്തുടങ്ങും
രാജ്യത്ത് ബുള്ളറ്റ് ട്രെയിനുകൾ അടുത്ത വർഷം മുതൽ. 2027 ലെ സ്വാതന്ത്ര്യ ദിനത്തിൽ ബുള്ളറ്റ് ട്രെയിൻ ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഗതാഗത അടിസ്ഥാന സൗകര്യങ്ങളിൽ…
Read More » -
തിരുവനന്തപുരം കണിയാപുരത്ത് ലഹരിവേട്ട; ഡോക്ടറും ബിഡിഎസ് വിദ്യാര്‍ത്ഥിനിയും അടക്കം ഏഴുപേര്‍ പിടിയില്‍
തിരുവനന്തപുരം: പുതുവത്സരദിനത്തില്‍ തിരുവനന്തപുരം കണിയാപുരത്ത് ലഹരിവേട്ട. ഡോക്ടറും ബിഡിഎസ് വിദ്യാര്‍ത്ഥിനിയും ഉള്‍പ്പെടെ ഏഴ് പേരെ ലഹരിവസ്തുക്കളുമായി പൊലീസ് പിടികൂടി. കിഴക്കേക്കോട്ട അട്ടക്കുളങ്ങര സ്വദേശി ഡോ. വിഗ്നേഷ് ദത്തന്,…
Read More » -
സുവർണ്ണ ലിപികളിൽ എഴുതിയ ചരിത്ര നേട്ടമാണ് തിരുവനന്തപുരത്ത് ഉണ്ടായതെന്ന് പ്രധാനമന്ത്രി
തിരുവനന്തപുരം മേയറെയും ഡെ.മേയറെയും അഭിനനന്ദിച്ച് പ്രധാനമന്ത്രി. തലസ്ഥാന നഗരിയിലെ ബിജെപി വിജയം കേരളത്തിലെ ജനങ്ങൾ പുതിയ പ്രഭാതത്തിന് ആഗ്രഹിക്കുന്നതിൻെറ സൂചന. സുവർണ്ണ ലിപികളിൽ എഴുതിയ ചരിത്ര നേട്ടമാണ്…
Read More » -
മട്ടന്നൂരില്‍ വീട് കുത്തിത്തുറന്ന് പത്ത് പവനും പതിനായിരം രൂപയും കവര്‍ന്ന പ്രതി പിടിയില്‍
കണ്ണൂര്‍: മട്ടന്നൂരില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച പ്രതി പിടിയില്‍. പാലക്കാട് സ്വദേശി നവാസ് ആണ് പിടിയിലായത്. പത്ത് പവന് സ്വര്‍ണാഭരണങ്ങളും പതിനായിരം രൂപയുമാണ് കവര്‍ന്നത്.…
Read More » -
വയനാട് ആദിവാസി യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടു; കൊലപ്പെടുത്തിയത് സഹോദരിയുടെ മകൻ
വയനാട്: കമ്പളക്കാട് ആദിവാസി യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടു. കുറുമ്പാലക്കോട്ട കരടിക്കുഴി ഉന്നതിയില്‍ കേശവന് ആണ് കൊല്ലപ്പെട്ടത്. സഹോദരിയുടെ മകന് ജ്യോതിഷ് ആണ് ആക്രമണം നടത്തിയത്. മദ്യലഹരിയില്‍ ആയിരുന്നു…
Read More »