News
-
ഇന്ന് സ്വര്‍ണവില കുറഞ്ഞത് രണ്ട് തവണ
കേരളത്തില്‍ ഇന്ന് മാത്രം സ്വര്‍ണവില കുറഞ്ഞത് രണ്ട് തവണ. 960 രൂപയുടെ കുറവാണ് ഇന്ന് മാത്രം ഉണ്ടായത്. സ്വര്‍ണവില ഒരു ലക്ഷത്തിലെത്തിയ ശേഷം കുറച്ച് ദിവസങ്ങളായി വില…
Read More » -
ആരവല്ലി കുന്നുകളുടെ പുതിയ നിര്‍വചനം; സ്റ്റേ ചെയ്ത് സുപ്രീംകോടതി
ആരവല്ലി കുന്നുകളുടെ പുതിയ നിര്‍വചനം സ്റ്റേ ചെയ്ത് സുപ്രീം കോടതി. വിഷയം പഠിക്കാന്‍ ഉന്നതാധികാര വിദഗ്ദ്ധ സമിതി രൂപീകരിക്കും. ആരവല്ലിയുടെ ഭാഗമായി കണക്കാക്കാന്‍ കുന്നുകള്‍ക്ക് 100 മീറ്റര്‍…
Read More » -
പത്ത് പവന് സ്വർണാഭരണങ്ങളും രൂപയും കവര്‍ന്നു, മട്ടന്നൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം
കണ്ണൂര്‍: മട്ടന്നൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം. 10 പവന് സ്വര്‍ണാഭരണങ്ങളും പതിനായിരം രൂപയും കവര്‍ന്നു. പൗര്ണമിയില് ടി നാരായണന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഈ മാസം 22ന്…
Read More » -
കോഴിക്കോട് പിണങ്ങി വീട് വിട്ടിറങ്ങിയ 16കാരിയെ ലഹരി നൽകി പീഡിപ്പിച്ചു; പണം നൽകി മടക്കിയയച്ചു; രണ്ട് പേർ പിടിയിൽ
കോഴിക്കോട്: 16 വയസുകാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. കൊടുവള്ളി സ്വദേശികളായ ഷമീം, റയീസ് എന്നിവരാണ് പിടിയിലായത്. രക്ഷിതാക്കളുമായി പിണങ്ങി വീട് വിട്ടിറങ്ങിയ…
Read More » -
ശബരിമല സ്വർണ്ണക്കൊള്ള, അന്വേഷണത്തിൽ മെല്ലെ പോക്ക്; SIT ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തും
ശബരിമല സ്വർണ്ണക്കൊള്ളയിൽ യൂത്ത് കോൺഗ്രസ് മാർച്ച് നടത്തും. തിരുവനന്തപുരം ഇഞ്ചക്കൽ SIT ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തും. നാളെ ഉച്ചക്ക് 12 മണിക്കാണ് പ്രതിഷേധ…
Read More » -
ഉന്നാവ് ബലാത്സംഗക്കേസ്; പ്രതിയുടെ ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി
ഉന്നാവ് ബലാത്സംഗക്കേസില്‍ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. കേസില്‍ സുപ്രീംകോടതി എതിര്‍ഭാഗത്തിന് നോട്ടീസ് നല്കി.…
Read More » -
കോഴിക്കോട് മയക്കുമരുന്ന് നൽകി പെൺകുട്ടിയെ പീഡിപ്പിച്ച് പീഡനം; പ്രതികൾ പിടിയിൽ
കോഴിക്കോട് മയക്കുമരുന്ന് നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതികൾ പിടിയിൽ. പെരിന്തൽമണ്ണ സ്വദേശിയായ പെൺകുട്ടിയെ ആണ് പീഡിപ്പിച്ചത്. ഒരു പകൽ മുഴുവൻ ശാരീരിക ഉപദ്രവം നടത്തിയ ശേഷം…
Read More » -
‘വി കെ പ്രശാന്തിന്റെ വാടക കരാർ പരിശോധിക്കും; നിയമപരമായ സാധ്യതകൾ പരിശോധിക്കും’; മേയർ വിവി രാജേഷ്
ഓഫീസ് കെട്ടിട വിവാദത്തിൽ പ്രതികരണവുമായി തിരുവനന്തപുരം മേയർ വിവി രാജേഷ്. വി കെ പ്രശാന്തിന്റെ വാടക കരാർ പരിശോധിക്കുമെന്നും എത്ര സമയം കാലാവധി ഉണ്ട് എന്ന് കാര്യം…
Read More » -
കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ്.
കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ്. തുടര്‍ച്ചയായി അഞ്ച് ദിവസം വില കൂടിനിന്നതിന് ശേഷമാണ് ഇന്ന് വിലക്കുറവ് ഉണ്ടായിരിക്കുന്നത്. 520 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. 2026ല്‍ എത്തുമ്പോള്‍…
Read More » -
ബേക്കൽ ബീച്ച് ഫെസ്റ്റിവലിൽ ഇന്ന് വേടന്റെ സംഗീതവിരുന്ന്
പള്ളിക്കര: ബേക്കൽ ബീച്ച് ഫെസ്റ്റിവലിൽ ഇന്ന് വേടന്റെയും സംഗീതവിരുന്ന് അരങ്ങേറും. പ്രസീത ചാലക്കുടിയും സംഘവും ആറുമണിക്ക് പാടും. വെെകിട്ട് നടൻ ഉണ്ണിരാജ് ചെറുവത്തൂർ, എഴുത്ത്കാരൻ വത്സൻ പീലിക്കോട്…
Read More »