News
-
കോഴിക്കോട് ആറുവരി ദേശീയപാതയിൽ നിയമം ലംഘിച്ച് കെഎസ്ആർടിസി; നടപടിക്കൊരുങ്ങി എംവിഡി
കോഴിക്കോട്: കോഴിക്കോട് ആറുവരി ദേശീയ പാതയില്‍ നിയമം ലംഘിച്ച് കെഎസ്ആര്‍ടിസി ബസ്. കോഴിക്കോട് ബൈപ്പാസിലൂടെയാണ് ആറ് കിലോമീറ്റര്‍ ദൂരം തെറ്റായ ദിശയില്‍ ബസ് ഓടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍…
Read More » -
കായിക മേള വേദി മാറ്റം സൗകര്യം പരിഗണിച്ചെന്ന് കായിക മന്ത്രി; സൗകര്യക്കുറവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സ്കൂള്‍ കായികമേള കണ്ണൂരില്‍ നിന്ന് കോഴിക്കോടേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തില്‍ കായികമന്ത്രിയുടെ വാദം തള്ളി വിദ്യാഭ്യാസ മന്ത്രി. കായിക മേള നടത്താനുള്ള സൗകര്യം പരിഗണിച്ചാണ് വേദി…
Read More » -
ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന കേസ്: സംഘത്തെ നിയന്ത്രിച്ചിരുന്നത് മലപ്പുറം സ്വദേശിയായ വിദ്യാര്‍ത്ഥി
കൊച്ചി: തൃക്കാക്കര ഭാരത് മാതാ കോളേജിലെ മോര്‍ഫിംഗ് കേസില്‍ നിര്‍ണായക വിവരങ്ങള്‍ . കേസിലെ മുഖ്യസൂത്രധാരന്‍ മലപ്പുറം സ്വദേശിയായ വിദ്യാര്‍ത്ഥി ആണെന്നാണ് വിവരം. മലപ്പുറം സ്വദേശിയാണ് സംഘത്തെ…
Read More » -
രമ്യ ഹരിദാസ് എംഎൽഎയും പ്രവർത്തകരും തമ്മിൽ കയ്യാങ്കളി
തിരുവനന്തപുരം: ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസിന് നേരെ കയ്യേറ്റ ശ്രമം.സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയമാണ് സംഘർഷത്തിടയാക്കിയത്. എംഎൽഎ ആക്രമിച്ചുവെന്ന് ജില്ലാ പഞ്ചായത്തംഗം സജിത്ത് ആരോപിച്ചു. രമ്യ…
Read More » -
അപകടത്തിൽ പരിക്കേറ്റ ആളെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
പാലാ . കാർ മതിലിൽ ഇടിച്ച ശേഷം ഓട്ടോറിക്ഷയിൽ വന്നിടിച്ചു പരിക്കേറ്റ മരങ്ങാട്ടുപള്ളി സ്വദേശി ടോമി ജോസഫ് ( 60 ) കുറിച്ചിത്താനം സ്വദേശികളായ രാഹുൽ (…
Read More » -
മോഷണശ്രമം തടയുന്നതിനിടെ ഗൃഹനാഥന് നേരെ മോഷ്ടാവിൻ്റെ ആക്രമണം; സംഭവം കൊച്ചി പാതാളത്ത്
കൊച്ചി: മോഷണശ്രമം തടയുന്നതിനിടെ ഗൃഹനാഥന്റെ വിരല്‍ മോഷ്ടാവ് കടിച്ചുമുറിച്ചു. കൊച്ചി പാതാളം കേച്ചേരി വീട്ടില്‍ സലീമിന്റെ വിരലാണ് മോഷ്ടാവ് കടിച്ചുമുറിച്ചത്. വലത് കയ്യുടെ തള്ളവിരലിന്റെ അറ്റം മുറിഞ്ഞുപോയി.…
Read More » -
പത്തനംതിട്ടയിൽ ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായുള്ള അനൗണ്‍സ്മെന്റ് വാഹനമിടിച്ച് വയോധികന് ദാരുണാന്ത്യം
പത്തനംതിട്ട: ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായുള്ള അനൗണ്‍സ്മെന്റ് വാഹനമിടിച്ച് വയോധികന് മരിച്ചു. പത്തനംതിട്ട ഏനാദിമംഗലം പഞ്ചായത്തിലെ ഉദയമറ്റം വായനശാലക്ക് സമീപമാണ് അപകടം നടന്നത്. മൈനാമണ്‍ സ്വദേശി കൃഷ്ണന് (86)…
Read More » -
അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത കേസ്; അന്വേഷണത്തിന് പ്രത്യേക സംഘം, കൂടുതൽ അറസ്റ്റിന് സാധ്യത
എറണാകുളം: തൃക്കാക്കര ഭാരത് മാതാ കോളേജിൽ സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘം. സൈബർ പൊലീസ് ഉദ്യോഗസ്ഥരെ ഉൾപെടുത്തിയാണ് അന്വേഷണം നടത്തുക.…
Read More » -
വീണ്ടും മുട്ടുമടക്കി പൊലീസ്, സിജെപി ആവശ്യങ്ങൾ അംഗീകരിച്ചു; പ്രതികളെ 72 മണിക്കൂറിനുള്ളിൽ കസ്റ്റഡിയിൽ എടുക്കും
ഡല്‍ഹി: വീണ്ടും മുട്ടുമടക്കി പൊലീസ്, സിജെപി ആവശ്യങ്ങൾ അംഗീകരിച്ചു. പ്രതികളെ 72 മണിക്കൂറിനുള്ളിൽ കസ്റ്റഡിയിൽ എടുക്കും. ചർച്ചകൾക്ക് ശേഷം സൗരവ് ദാസും അഷിതോശ് രംഗയും പുറത്തേക്ക്. FIR…
Read More » -
തൃശൂരില്‍ സര്‍ക്കാര്‍ സ്കൂള്‍ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു; വന്‍ അപകടം ഒഴിവായത് അവധി ദിനമായതിനാല്‍
തൃശൂര്‍: കോടശേരിയില്‍ സര്‍ക്കാര്‍ സ്കൂള്‍ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു. മലയോര ഹൈവേയുടെ നിര്‍മ്മാണത്തിനായി മതില് പൊളിച്ച് നീക്കിയതോടെയാണ് മതിലിനോട് ചേര്‍ന്ന് നിന്ന കെട്ടിടത്തിന്റെ ഭാഗം തകര്‍ന്നത്.…
Read More »