News
-
അങ്കണവാടിയില്‍ മൂന്നര വയസുകാരി ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവം; പ്രതിയുടെ അമ്മയെ ചോദ്യം ചെയ്യും
കൊച്ചിയിലെ അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമമുണ്ടായ കേസില്‍ പ്രതിയുടെ അമ്മയെ ചോദ്യം ചെയ്യും. അങ്കണവാടിയിലെ ടീച്ചറാണ് അമ്മ. പ്രതി കാശിനാഥ് നിരന്തരം അങ്കണവാടിയിലേക്ക് എത്തിയിരുന്നുവെന്നാണ്…
Read More » -
കേന്ദ്രമന്ത്രിസ്ഥാനം രാജിവച്ച് ജോര്‍ജ് കുര്യന്; രാജി സ്വീകരിച്ച് രാഷ്ട്രപതി
കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് രാജിവച്ചു. രാജ്യസഭാ കാലാവധി കഴിഞ്ഞതോടെയാണ് രാജി. ജോര്‍ജ് കുര്യന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു.മൂന്നാം മോദി മന്ത്രിസഭയിലെ രണ്ടാമത്തെ മലയാളിയായിരുന്ന ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍…
Read More » -
അയോധ്യ സംഭാവന തട്ടിപ്പ്; CBI അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി
ന്യൂഡല്‍ഹി: അയാധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. വിഷയത്തില്‍ സുപ്രീംകോടതി ഉടന്‍ ഇടപെടണമെന്നും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിടണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.…
Read More » -
വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്കേറ്റു
പാലാ . കാറിടിച്ച് പരുക്കേറ്റ വഴിയാത്രക്കാരി കിടങ്ങൂർ സ്വദേശി ഷോജിമോൾ ഫിലിപ്പിനെ ( 48 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് കുമ്മണ്ണൂർ ജംഗ്ഷന്…
Read More » -
നടിയെ ആക്രമിച്ച കേസ്; ശിക്ഷാവിധി മരവിപ്പിക്കണമെന്ന പ്രതികളുടെ ആവശ്യത്തില്‍ ഹൈക്കോടതി വാദം കേള്‍ക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി മരവിപ്പിക്കണമെന്ന പ്രതികളുടെ ആവശ്യത്തില്‍ ഹൈക്കോടതി വാദം കേള്‍ക്കും.പള്‍സര്‍ സുനി ഉള്‍പ്പടെയുള്ള പ്രതികളുടെ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വാദം. വാദം…
Read More » -
ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്ത് വീണു; തൃശൂരിൽ പൊള്ളലേറ്റ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
തൃശൂര്‍: ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്ത് വീണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. തൃശൂര്‍ നെല്ലാനി സ്വദേശി എയ്ഞ്ചലോ (14) ആണ് മരിച്ചത്. കളപ്പുരയ്ക്കല്‍ മെജോയുടെ മകനാണ്. സംഭവസമയത്ത്…
Read More » -
മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതി: കേരള പ്രതിനിധിയെ നീക്കി കേന്ദ്രം, പകരം നിയമിച്ചത് യുപി സ്വദേശിയെ
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ പരിശോധനാ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ മാറ്റി കേന്ദ്രസര്‍ക്കാര്‍. പരിശോധനയ്ക്കായി ഇക്കൊല്ലം ജനുവരിയില്‍ രൂപീകരിച്ച സമിതിയില്‍ നിന്നാണ് കേരളം നിര്‍ദേശിച്ച…
Read More » -
കൊല്ലത്ത് 10 വയസുകാരിക്കെതിരെ ലൈംഗികാതിക്രമം; 55കാരന് പിടിയില്‍
കൊല്ലം: ആയൂരില്‍ പത്ത് വയസുകാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ ആള് അറസ്റ്റില്‍. 55 വയസുകാരനെയാണ് പോക്സോ കേസില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം പാങ്ങോട് സ്വദേശി അന്‍സാരിയാണ് അറസ്റ്റിലായത്.…
Read More » -
നീറ്റ് പുനഃപരീക്ഷ ഇന്ന്; കര്‍ശന സുരക്ഷയില്‍ പരീക്ഷാ കേന്ദ്രങ്ങള്‍
ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് റദ്ദാക്കിയ നീറ്റ് യുജി പുനഃപരീക്ഷ ഇന്ന്. 23 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് 5,440 കേന്ദ്രങ്ങളിലായി പരീക്ഷ എഴുതുന്നത്. കര്‍ശന സുരക്ഷയിലാണ് പരീക്ഷ നടക്കുന്നത്.…
Read More » -
അശ്ലീല ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു; യൂട്യൂബര്‍ തൊപ്പിക്കെതിരെ കേസെടുത്ത് പൊലീസ്
കൊച്ചി: അശ്ലീല ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിന് യൂട്യൂബര്‍ തൊപ്പിയെന്ന നിഹാദിനെതിരെ കേസെടുത്ത് പൊലീസ്. എറണാകുളം റൂറല്‍ സൈബര്‍ പൊലീസ് ആണ് ഐടി നിയമപ്രകാരം കേസെടുത്തത്.…
Read More »