dummy_ads1-01
dummy_ads1-01
previous arrow
next arrow
News

JCI ഇരട്ടയാർ ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കുള്ള പഠനോപകരങ്ങളുടെ വിതരണവും ധനസഹായവും നൽകി.

JCI ഇരട്ടയാർ ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കുള്ള പഠനോപകരങ്ങളുടെ വിതരണവും ധനസഹായവും നൽകി.JCI ഇരട്ടയാർ ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ ഇരട്ടയാർ പ്രദേശത്തെ വിവിധ സ്കൂളുകളിലെ അൻപതോളം വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളും സാമ്പത്തിക സഹായം ആവശ്യമുള്ള വിദ്യാർത്ഥികൾക്കുള്ള യൂണിഫോം വാങ്ങാനുള്ള തുകയും കൈമാറി.ചാപ്റ്റർ പ്രസിഡൻ്റ് സിജോ ഇലന്തൂർ , സെക്രട്ടറി ജോയൽ ജോസ് ഉതിരക്കുളം, സുദീഷ് പാലക്കുഴ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button