dummy_ads1-01
dummy_ads1-01
previous arrow
next arrow
News

KSRTC യുടെ പുത്തൻ ബസുകൾ അടുത്ത മാസം മുതൽ

KSRTC യുടെ പുത്തൻ ബസുകൾ അടുത്ത മാസം മുതൽ വന്നു തുടങ്ങും. ആകെ 532 ബസുകൾ വരുന്നതായാണ് അറിയുന്നത്. ടാറ്റ, ലെയ്ലാൻഡ്, ഐഷർ കമ്പനികളുടെ ബസുകൾ ഇതിൽ ഉൾപ്പെടും.പുതുതായി വരുന്ന ബസുകളുടെ വിശദമായ വിവരങ്ങൾ ചുവടെ ചേർക്കുന്നു…🌌സൂപ്പർഫാസ്റ്റ് ബസുകൾ: 10.5-11.5 മീറ്റർ 6 സിലിണ്ടർ ഡീസൽ ബസുകൾ ആണ് സൂപ്പർഫാസ്റ്റ് ആയി വരുന്നത്. 200 എണ്ണത്തിൽ 60 എണ്ണത്തിന് ഓർഡർ നൽകിയിട്ടുണ്ട് 🌌ഫാസ്റ്റ് പാസഞ്ചർ ബസുകൾ:10.5-11.5 മീറ്റർ 6 സിലിണ്ടർ ഡീസൽ ബസുകൾ ആണ് ഫാസ്റ്റ് പാസഞ്ചർ ആയി വരുന്നത്. 50 എണ്ണത്തിൽ 20 എണ്ണത്തിന് ഓർഡർ നൽകിയിട്ടുണ്ട്🌌ഓർഡിനറി ബസുകൾ:9 മീറ്റർ 4 സിലിണ്ടർ ഡീസൽ ബസുകൾ ആണ് ഓർഡിനറി ആയി വരുന്നത്. 100 എണ്ണത്തിൽ 10 എണ്ണത്തിന് ഓർഡർ നൽകിയിട്ടുണ്ട് 🌌ഹ്രസ്വദൂര ഫാസ്റ്റ് പാസഞ്ചർ ബസുകൾ:10.5 മീറ്റർ 4 സിലിണ്ടർ ഡീസൽ ബസുകൾ ആണ് ഹ്രസ്വദൂര ഫാസ്റ്റ് പാസഞ്ചർ ആയി വരുന്നത്. 150 എണ്ണത്തിൽ 27 എണ്ണത്തിന് ഓർഡർ നൽകിയിട്ടുണ്ട്🌌AC സ്ലീപ്പർ ബസുകൾ:13.5 മീറ്റർ 4 സിലിണ്ടർ ഡീസൽ ബസുകൾ ആണ് AC സ്ലീപ്പർ ബസുകൾ ആയി വരുന്നത്. 8 എണ്ണത്തിന് ഓർഡർ നൽകിയിട്ടുണ്ട്🌌AC സീറ്റർ ബസുകൾ:13.5 മീറ്റർ 4 സിലിണ്ടർ ഡീസൽ ബസുകൾ ആണ് AC സീറ്റർ ബസുകൾ ആയി വരുന്നത്. 10 എണ്ണത്തിൽ 8 എണ്ണത്തിന് ഓർഡർ നൽകിയിട്ടുണ്ട്🌌AC സീറ്റർ കം സ്ലീപ്പർ ബസുകൾ:13.5 മീറ്റർ 4 സിലിണ്ടർ ഡീസൽ സെമി സ്ലീപ്പർ ബസുകൾ ആണ് AC സീറ്റർ കം സ്ലീപ്പർ ബസുകൾ ആയി വരുന്നത്. 14 എണ്ണത്തിൽ 10 എണ്ണത്തിന് ഓർഡർ നൽകിയിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button