dummy_ads1-01
dummy_ads1-01
previous arrow
next arrow
News

അടിമാലി ഫെസ്റ്റിനായുള്ള ആലോചനയോ​ഗം ചേർന്നു

അടിമാലി ഫെസ്റ്റിനായുള്ള ആലോചനയോ​ഗം ചേർന്നു. അടിമാലി ഫെസ്റ്റിനായുള്ള ആലോചനയോ​ഗം ചേർന്നു. അടിമാലി ​ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ചേർന്ന ​യോ​ഗത്തിൽ പഞ്ചായത്ത് മെമ്പർമാർ, സാസ്കാരിക പ്രവർത്തകർ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ മർചന്റ് അസോസിയേഷൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. മെയ് ആദ്യത്തോടെ ഫെസ്റ്റ് നടത്തുന്നതിനായി പ്രാഥമിക യോ​ഗത്തിൽ തീരുമാനിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button