dummy_ads1-01
dummy_ads1-01
previous arrow
next arrow
News

അടൂരില്‍ പതിനേഴുകാരിയെ പീഡിപ്പിച്ചു ; 9 പ്രതികള്‍ ; 4 പേര്‍ പിടിയില്‍

പത്തനംതിട്ട: പോക്സോ കേസിൽ നാല് പ്രതികൾ കസ്റ്റഡിയിൽ. ഒമ്പതുപേർ പീഡിപ്പിച്ചതായി പതിനേഴുകാരി മൊഴി നൽകിയ പശ്ചാത്തലത്തിൽ അടൂർ പൊലീസാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കൗൺസിലിംഗിലാണ് പെൺകുട്ടി മൊഴി നൽകിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button