dummy_ads1-01
dummy_ads1-01
previous arrow
next arrow
News

അപ്പാർട്ട്മെൻറിൽ കയറി കോളേജ് വിദ്യാർഥികളുടെ ആക്രമണം

കൊച്ചി: അപ്പാർട്ട്മെൻറിൽ കയറി കോളേജ് വിദ്യാർഥികൾ ആക്രമണം നടത്തുന്നതിൻറെ സി സിടിവി ദൃശ്യങ്ങൾ പുറത്ത്. കളമശ്ശേരിയിലാണ് സംഭവം. ഇന്നലെ പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. മംഗലാപുരം കോളജിലെ വിദ്യാർഥികളാണ് അക്രമികൾ. ഇൻറേൺഷിപ്പിൻറെ ഭാഗമായിട്ടാണ് കൊച്ചിയിലെത്തിയത്.കഴിഞ്ഞ ദിവസം പെൺസുഹൃത്തിനെച്ചൊല്ലി രണ്ട് വിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിൻറെ തുടർച്ചയാണ് ആക്രമണം. കമ്പി വടിയും മാരകായുധങ്ങളുമായിട്ടായിരുന്നു ആക്രമണം . ആക്രമണത്തിൽ 5 പേർക്ക് പരിക്കേറ്റിരുന്നു. നാല് പേർക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button