dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ഇടുക്കി രാജാക്കാട് ചെമ്മണ്ണാറിന്‌ സമീപം ഏലത്തോട്ടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

രാജാക്കാട് : ചെമ്മണ്ണാറിന് സമീപം ഏലത്തോട്ടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കുന്ന് സ്വദേശി തടത്തിപ്ലാക്കൽ ബിനു എന്ന് വിളിക്കുന്ന ജോൺസനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.. 32 വയസായിരുന്നു..പുറത്തു പോയി ഏലത്തോട്ടത്തിലെ ഇടവഴിയിലൂടെ വീട്ടിലേക്ക് രാത്രിയിൽ വരുന്നതിനിടെ കാൽ വഴുതി 20 അടിതാഴ്ചയിലേക്ക് വീണ് മരിച്ചതവാം ന്നഎന്നാണ് പ്രാഥമിക നിഗമനം…ഉടുമ്പൻചോല പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി…ഉടുമ്പൻചോല പോലീസ് മേൽ നടപടികൾ സ്വീകരിച്ചു…..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button