dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ഇരട്ടയാറിന് അഭിമാനം യുവതി യുവാക്കൾ ഇനി പോലീസ് സേനയിൽ

ശാന്തിഗ്രാം സ്പോർട്സ് അസോസിയേഷന്റെ PSC കായിക പരീക്ഷ പരിശീലന പരിപാടിയിൽ പങ്ക് എടുത്ത് കായിക പരീക്ഷ പാസ്സ് ആയി കേരളാ പോലീസിൽ നിയമനം ലഭിച്ച യുവതി യുവാക്കൾക്ക് ശാന്തിഗ്രാം സ്റ്റേഡിയത്തിൽ നൽകിയ സ്വീകരണ യോഗം ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്റ്‌ ആനന്ദ് വിളയിൽ ഉദ്ഘാടനം ചെയ്തു.. യോഗത്തിൽ ഇരട്ടയാർ ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ജോസുകുട്ടി അരീപറമ്പിൽ,കായിക പരിശീലകൻ PS ഡോമിനിക് സർ,അസോസിയേഷൻ ട്രഷറർ ശ്രീ AC തോമസ്, ബിനോയ്‌ സർ എന്നിവർ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button