News
ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി രാജിവച്ചു

ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി രാജിവച്ചു .എൽ ഡി എഫ് മുന്നണി ധാരണ പ്രകാരം 20 മാസം പൂർത്തികരിച്ചതിനെ തുടർന്നാണ് രാജി സമർപ്പിച്ചത് .വരുന്ന ഒരു വർഷക്കാലം സിപി ഐ ക്കാണ് പ്രസിഡന്റ് സ്ഥാനം ലഭിക്കുക.