News
ഇരുപത് കോച്ചുകളുമായി വന്ദേ ഭാരത് ഏഴ് റൂട്ടുകളിൽ! കേരളത്തിലേക്കുള്ള യാത്രക്കും ടിക്കറ്റ് എളുപ്പത്തിൽ

ഇതുവരെ എട്ടുകോച്ചുകളുമാണ് സഞ്ചരിച്ച വന്ദേഭാരതുകൾ പുതിയ റൂട്ടുകളിൽ സർവീസ് ആരംഭിക്കുമെന്നും റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്ഇന്ത്യൻ റെയിൽവേ വന്ദേഭാരതിന്റെ കാര്യത്തിൽ പുത്തൻ പരിഷ്കരണങ്ങൾ കൊണ്ടുവരികയാണ്. ചില വന്ദേഭാരത് ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം വർധിപ്പിക്കാനുള്ള തീരുമാനം യാത്രക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. നിലവിൽ ചില വന്ദേഭാരതുകൾക്ക് എട്ട് കോച്ചുകളും ചിലതിന് പതിനാറ് കോച്ചുകളുമാണ് ഉള്ളത്.



