dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ഒടുവിൽ പ്രണയസാഫല്യം; വിശാലിന്റെയും സായ് ധന്‍സികയുടെയും വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് നടൻ

വിശാലിന്റെ 47-ാം ജന്മദിനത്തിലാണ് നിശ്ചയം നടന്നതെന്ന പ്രത്യേകതയുമുണ്ട്.തമിഴ് സൂപ്പർതാരം വിശാലിന്റെയും നടി സായ് ധന്‍സികയുടെയും വിവാഹനിശ്ചയം നടന്നു. നടൻ തന്നെയാണ് സാമൂഹികമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. വിശാലിന്റെ 47-ാം ജന്മദിനത്തിലാണ് നിശ്ചയം നടന്നതെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ മേയില്‍ ഒരു സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ വിശാല്‍ തന്നെയാണ് തന്റെ പ്രണയം വെളിപ്പെടുത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button