dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കട്ടപ്പന മേട്ടുക്കുഴിയിൽ ഗ്രാമ്പു പറിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് ഗൃഹനാഥൻ മരിച്ചു.

ഇടുക്കി: കട്ടപ്പന മേട്ടുക്കുഴി റേഷൻകട ഭാഗത്ത് ഗ്രാമ്പു പറിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് ഗൃഹനാഥൻ മരിച്ചു. കോക്കാട്ട് സാബു വർക്കിയാണ് മരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button