dummy_ads1-01
dummy_ads1-01
previous arrow
next arrow
Newsഇടുക്കി

കട്ടപ്പന സെന്റ് ജോർജ് എൽ പി സ്കൂളിന്റെ 69ആമത് വാർഷികാഘോശഷവും അധ്യാപക രക്ഷകർതൃ ദിനവും യാത്രയയപ്പ് സമ്മേളനവും നടന്നു

കട്ടപ്പന സെന്റ് ജോർജ് എൽപി സ്കൂളിന്റെ 69 മത് വാർഷികാഘോഷവും അധ്യാപക രക്ഷകർതൃ ദിനവും യാത്രയയപ്പ് സമ്മേളനവും ആണ് സെന്റ് ജോർജ് പാരിഷ് ഹാളിൽ വച്ച് നടന്നത് ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് രാരിച്ചൻ നീറനാക്കുന്നേൽ പരിപാടി ഉദ്ഘാടനം ചെയ്തു പരിപാടിയുടെ ഭാഗമായി നീണ്ട 34 വർഷത്തെ സേവനത്തിനുശേഷം സർവീസിൽ നിന്നും വിരമിക്കുന്ന സീനിയർ അസിസ്റ്റന്റ് സോണിമോൾ ആന്റണിക്ക് യാത്രയയപ്പും നൽകി ഹോൾഡ് സ്കൂൾ മാനേജർ റവ ഫാ ജോസ് മാത്യു പറപ്പള്ളിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു തുടർന്ന് പാഠ്യ പാഠ്യതര രംഗത്ത് കഴിവ് തെളിയിച്ച വിദ്യാർത്ഥികളെയും മുതിർന്നവരെയും ആദരിച്ചുഹോൾഡ്. യോഗത്തിന് സ്കൂൾ ഹെഡ്മാസ്റ്റർ ദീപു ജേക്കബ് കട്ടപ്പന എ ഇ ഒ യശോധരൻ കെ കെ വാർഡ് കൗൺസിൽ സോണിയ ജൈബി സെന്റ് ജോർജ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ മാണി കെ സി ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ബിജുമോൻ ജോസഫ് മുൻ ഹെഡ്മാസ്റ്റർ ജയമ്മ ജോസഫ് പിടിഎ പ്രസിഡണ്ട് ശരത് കുമാർ പി എസ് ലെജി ബിനീഷ് തുടങ്ങി നിരവധി ആളുകൾ പരിപാടിയിൽ പങ്കെടുത്ത സംസാരിച്ചു സ്കൂൾ അധ്യാപകരും മാതാപിതാക്കളും അടക്കം നിരവധി ആളുകൾ പരിപാടിയിൽ പങ്കെടുത്തു തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button