dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് താല്‍പ്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു

കണ്ടിജന്‍സി സാധനങ്ങളുടെ വിതരണം

വനിതാശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അടിമാലി അഡീഷണല്‍ ശിശുവികസനപദ്ധതി ആഫീസിന് പരിധിയിലുള്ള 95 അങ്കണവാടികള്‍ക്ക് ആവശ്യമായ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് താല്‍പ്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ മാര്‍ച്ച് 11ന് ഉച്ച കഴിഞ്ഞ് 2 മണിവരെ ഐസിഡിഎസ് അടിമാലി അഡീഷണല്‍ ആഫീസില്‍ സ്വീകരിക്കുന്നതും അന്നേ ദിവസം 3 മണിയ്ക്ക് തുറന്നു പരിശോധിക്കുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടിമാലി അഡീഷണല്‍ ശിശുവികസനപദ്ധതി ആഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04865 265268ന്‍, 8075329115

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button