dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കണ്ണൂരില്‍ അച്ഛൻ മകനെ വെട്ടിക്കൊന്നു

കണ്ണൂര്‍: ചെറുപുഴയില്‍ അച്ഛന്‍ മകനെ വെട്ടിക്കൊന്നു. പെരിങ്ങാലയിലെ സനിൽ (46) ആണ് മരിച്ചത്ഒറ്റപ്പെട്ട സ്ഥലത്തെ വീട്ടിലായിരുന്നു ഇവർ താമസം. തർക്കത്തിനിടെയാണ് കൊലപാതകം നടന്നത്.മകനെ വെട്ടിയ പിതാവ് രാഘവനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button