News
കരാര്‍ നിയമനം

കരാര്‍ നിയമനം
അടിമാലി ഗവണ്‍മെന്റ് ടെക്നിക്കല്‍ ഹൈസകൂളില്‍ വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ ഇലക്ട്രിക്കല്‍ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് നവംബര്‍ മൂന്ന് ചൊവ്വാഴ്ച രാവിലെ 11 ന് അഭിമുഖം നടത്തും.
ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റയും സഹിതം അടിമാലി ഗവണ്‍മെന്റ് ടെക്നിക്കല്‍ ഹൈസ്‌കൂള്‍ സൂപ്രണ്ടിന്റെ ഓഫീസിലെത്തണം. ഫോണ്‍: 9400006481.



