dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ കോട്ടയം നോളജ് സെന്ററില്‍ ഡാറ്റാ അനാലിസിസ് ആന്‍ഡ് മെഷീന്‍ ലേണിംഗ്, പൈത്തണ്‍ ഫുള്‍ സ്റ്റാക്ക് വിത്ത് എ ഐ എന്നീ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു. മിതമായ ഫീസ് ഓണ്‍ലൈന്‍ ഓഫ്‌ലൈന്‍ ക്ലാസുകള്‍ തിരഞ്ഞെടുക്കുവാനുള്ള സൗകര്യം എന്നിവ ഈ കോഴ്സുകളുടെ സവിശേഷതയാണ്. പ്ലസ് ടു വാണ് യോഗ്യത.രജിസ്ട്രേഷന്‍ ലിങ്ക്: https://forms.gle/LPNgabsFQscD27dUA രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ മെയ് 31 നു മുന്നേ സര്‍ട്ടിഫിക്കറ്റ് ആധാര്‍ എന്നിവയുമായി കോട്ടയം സെന്ററില്‍ എത്തിച്ചേരണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് 6282841772,8590118698 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button