News
വെയ്, വെയ്, രാജീ വെയ്’…; രാഹുൽ മാങ്കൂട്ടത്തിനെതിരെ കോൺഗ്രസ് പ്രവർത്തകരുടെയും അമർഷം

രാഹുൽ മാങ്കൂട്ടത്തിനെതിരെ കോൺഗ്രസ് പ്രവർത്തകരുടെയും അമർഷം. ഷോർണൂർ ബ്ലോക്ക് സെക്രട്ടറി വിനോദ് കല്ലായി ആണ് പരസ്യമായി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. വെയ് വെയ്, രാജീ വെയ്. പത്തനംതിട്ടയിലേക്ക് തിരിച്ചു പോകാനും ഫേസ്ബുക്കിൽ ആവശ്യപ്പെട്ടു. എന്നെ ആര് പുറത്താക്കിയാലും വേണ്ടില്ല. നിലപാട് ഒറ്റ നിലപാട്. പ്രതിപക്ഷ നേതാവിനൊപ്പം എന്തുവന്നാലും രാജിവെയ്ക്കണമെന്നും വിനോദ് കല്ലായി ഫേസ്ബുക്കിൽ കുറിച്ചു