dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കൊല്ലത്ത് 50 ഗ്രാം എംഡിഎംഎയുമായി യുവതി പിടിയിൽ

കൊല്ലം: കൊല്ലത്ത് അമ്പത് ഗ്രാം എംഡിഎംഎയുമായി യുവതി പിടിയിൽ. അഞ്ചാംലുമൂട് സ്വദേശി അനില രവീന്ദ്രൻ (32) ആണ് പിടിയിലായത്. കർണാടക രജിസ്‌ട്രേഷനിലുള്ള കാറിലാണ് എംഡിഎംഎ കൊണ്ടുവന്നത്. നേരത്തെയും ഇവർ എംഡിഎംഎ കേസിൽ പിടിയിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button