dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കോഴിക്കോട് ശിവരാത്രി ആഘോഷത്തിനിടെ പൊലീസുകാർക്ക് മർദ്ദനം; കണ്ടാലറിയുന്നവർക്കെതിരെ കേസ്

കോഴിക്കോട്: ശിവരാത്രി ആഘോഷത്തിനിടെ പൊലീസുകാർക്ക് മർദ്ദനം. കസബ സ്റ്റേഷനിലെ പൊലീസുകാർക്കാണ് മർദ്ദനമേറ്റത്. മർദ്ദനത്തിൽ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. സംഭവത്തിൽ കണ്ടാലറിയുന്നവർക്കെതിരെ കേസ് എടുത്തു.സംഘർഷം നിയന്ത്രിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ചിലർ മർദ്ദിക്കുകയായിരുന്നു. കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്ര ഉത്സവത്തിനിടെയാണ് സംഘർഷമുണ്ടായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button