dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കോഴിക്കോട് സ്കൂൾ കെട്ടിടത്തിന് മേൽ തെങ്ങ് വീണു; രണ്ട് ക്ലാസ് മുറികൾ പൂർണമായും തകർന്നു, സ്കൂളിന് അവധി

കോഴിക്കോട്: കോഴിക്കോട് തെങ്ങ് വീണ് സ്കൂൾ കെട്ടിടം തകർന്നു. പൊന്നാങ്കയം എസ്എൻഎംഎ എൽപി സ്കൂൾ കെട്ടിടമാണ് തകർന്നത്. അപകടത്തിൽ രണ്ട് ക്ലാസ് മുറികൾ പൂർണമായും തകർന്നു. കുട്ടികൾ എത്തും മുൻപായിരുന്നു അപകടം. അപകടത്തെ തുടർന്ന് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button