dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ചിക്കന്‍ കഴുകുന്നത് ക്ലോസറ്റിന് മുകളില്‍ വെച്ച്; പന്തളത്ത് അതിഥി തൊഴിലാളികൾ നടത്തുന്ന ഹോട്ടലുകള്‍ പൂട്ടി.

പത്തനംതിട്ട: പന്തളത്തെ ഹോട്ടലില്‍ ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തില്‍. ക്ലോസറ്റിന് മുകളില്‍ വെച്ചാണ് ചിക്കന്‍ കഴുകുന്നത്. പന്തളം കടയ്ക്കാടുള്ള മൂന്ന് ഹോട്ടലുകള്‍ക്കെതിരെ നടപടിയെടുത്തു. അതിഥി തൊഴിലാളികൾ നടത്തുന്ന ഹോട്ടലുകള്‍ പൂട്ടി. ഹോട്ടലും പരിസരവും വൃത്തിഹീനമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button