News
ടെണ്ടര്‍ ക്ഷണിച്ചു

വനിതാശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അടിമാലി അഡീഷണല്‍ ശിശുവികസനപദ്ധതി ആഫീസിനു പരിധിയിലുള്ള 95 അങ്കണവാടികള്‍ക്ക് ആവശ്യമായ പ്രീ സ്കൂള്‍ എഡ്യുക്കേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് താല്‍പ്പര്യം ഉള്ള വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ഫെബ്രുവരി 27 ഉച്ചകഴിഞ്ഞ് 2 മണിവരെ ഐസിഡിഎസ് അടിമാലി അഡീഷണല്‍ ആഫീസില്‍ സ്വീകരിക്കുന്നതും അന്നേ ദിവസം 3 മണിയ്ക്ക് തുറന്നു പരിശോധിക്കുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ അടിമാലി അഡീഷണല്‍ ശിശുവികസനപദ്ധതി ആഫീസുമായി ബന്ധപ്പെടണം. ടെണ്ടര്‍ ലഭിക്കേണ്ട വിലാസം: ശിശുവികസനപദ്ധതി ആഫീസര്‍, അടിമാലി അഡീഷണല്‍, കുഞ്ചിത്തണ്ണി പി.ഒ – 685565, ഫോണ്‍-04865 265268, 8075329115.



