News
ടെണ്ടര്‍ ക്ഷണിച്ചു

ടെണ്ടര്‍ ക്ഷണിച്ചു വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അടിമാലി ശിശു വികസന പദ്ധതി ഓഫീസിന് പരിധിയിലുള്ള 110 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വാങ്ങി നല്‍കുന്നതിന് മുദ്ര വച്ച കവറുകളില്‍ നിന്ന് വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. അപേക്ഷകള്‍ മാര്‍ച്ച് 12ന് പകല്‍ 2 മണി വരെ അടിമാലി ഐ സി ഡി എസ് ഓഫീസില്‍ സ്വീകരിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് 3 മണിയ്ക്ക് ടെണ്ടര്‍ ഫോം തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04864 223966



