dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ടെന്‍ഡര്‍ ക്ഷണിച്ചു

* ടെന്‍ഡര്‍ ക്ഷണിച്ചു* തൊടുപുഴ ജില്ലാ ആശുപത്രിയില്‍ സുരക്ഷാ ജോലികള്‍ നിര്‍വഹിക്കുന്നതിന് സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കുന്നതിന് താല്‍പര്യമുളള സെക്യൂരിറ്റി ഏജന്‍സികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 14 ഉച്ചയ്ക്ക് 2.30 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 222630

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button