dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ടെന്‍ഡര്‍ ക്ഷണിച്ചു

ടെന്‍ഡര്‍ ക്ഷണിച്ചു. കട്ടപ്പന അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള ഇരട്ടയാര്‍ പഞ്ചായത്തിലെ 34 അങ്കണവാടികളിലെ പ്രീസ്‌കൂള്‍ കുട്ടികള്‍ക്ക് ആഗസ്റ്റ് മുതല്‍ മാര്‍ച്ച് വരെ ഒരു ദിവസം ഒരു കുട്ടിക്ക് ഒരു മുട്ട എന്ന കണക്കില്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ കോഴിമുട്ട വിതരണം ചെയ്യുന്നതിന് താല്‍പര്യമുളള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 24 ഉച്ചയ്ക്ക് 1 മണി. അന്നേദിവസം ഉച്ചയ്ക്ക് 2.30 ന് ടെന്‍ഡര്‍ തുറക്കും. ടെന്‍ഡര്‍ ഫോമുകള്‍ ആഗസ്റ്റ് 14 മുതല്‍ 24 വരെയുള്ള പ്രവര്‍ത്തി ദിവസങ്ങളില്‍ നേരിട്ട് ഓഫീസില്‍ പണമടച്ച് കൈപ്പറ്റാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9745506022,8089456022

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button